Malayalam Bible Quiz Leviticus Chapter 9 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:9 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ ബലിമൃഗത്തിന്‍െറ മേദസ്‌സും എന്തും കരളിനു മുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു. ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

2➤ അഹറോന്‍ എന്തിനുള്ള മൃഗത്തെയും കൊന്നു. അവന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ യടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത്‌ ബലിപീഠത്തിനു ചുറ്റുംതളിച്ചു ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

3➤ പ്രഭാതത്തിലെ ദഹനബലിക്കു പുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍ നിന്ന്‌ ഒരു കൈനിറയെ എടുത്ത്‌ എന്തില്‍ വച്ചു ദഹിപ്പിച്ചു. ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

4➤ അതിന്‍െറ ആന്തരികാവയവങ്ങളും ------------------- കഴുകി അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു. ലേവ്യര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ മുന്‍പില്‍കൊണ്ടുവന്നു. അവന്‍ വിരല്‍ രക്‌തത്തില്‍ മുക്കി ബലിപീഠത്തിന്‍െറ എവിടെ പുരട്ടി ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

6➤ മാംസവും എന്തും പാളയത്തിനു വെളിയില്‍വച്ച്‌ അഗ്‌നിയില്‍ ദഹിപ്പിച്ചു. ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

7➤ അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി എന്തിനെയും മുട്ടാടിനെയും കൊന്നു. ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

8➤ അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ മുന്‍പില്‍കൊണ്ടുവന്നു. അവന്‍ വിരല്‍ എന്തില്‍ മുക്കി ബലിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടി ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

9➤ എവിടേയ്ക്ക് വന്നു നിന്‍െറ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക ലേവ്യര്‍. 9. ല്‍ പറയുന്നത് ?

1 point

10➤ അവര്‍ കാളയുടെയും മുട്ടാടിന്‍െറയും -------------------- വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്‌സും വൃക്കകളും കരളിന്‍മേലുള്ളനെയ്‌വലയും എടുത്തു. പൂരിപ്പിക്കുക ?

1 point

You Got