Malayalam Bible Quiz: Nehemiah Chapter 1 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:1 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ കാർഷികവിളകളുടെ ദശാംശം ആരെ ഏൽപ്പിച്ചു കൊള്ളാമെന്നാണ് ജനങ്ങൾ പ്രതിജ്ഞ ചെയ്തത് ?

1 point

2➤ ഈ സംഘം ഉറവവാതില്‍ കടന്നു ദാവിദിന്റെ -------------- നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ് ‌ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്‌ഥം കൊണ്ടുവരാന്‍ ജനം ആരോടാണ് ആവശ്യപ്പെട്ടത് ?

1 point

4➤ ആരുടെ പുത്രനാണ് നെഹെമിയ ?

1 point

5➤ എവിടം മുതല്‍ തങ്ങളുടെ വീടിനു നേരേയുള്ള ഭാഗമാണ് പുരോഹിതന്‍മാര്‍ പണിതത് ?

1 point

6➤ ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ ആര് അവരോടൊത്ത് ഉണ്ടായിരിക്കണം ?

1 point

7➤ ദേവാലയമുറികളുടെ ചുമതലക്കാരൻ ആരായിരുന്നു ?

1 point

8➤ ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയെ യഹൂദ സഹോദരര്‍മാര്‍ക്കെതിരെ എന്ത് പറഞ്ഞു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

9➤ ലേവ്യരുടെ ഓഹരി മുടങ്ങിയെന്നും ശുശ്രുഷ ചെയ്തിരുന്ന -------------- ഗായകന്‍മാരും താന്താങ്ങളുടെ വയലുകളിലേക്കു പോയെന്നും ഞാന്‍ അറിഞ്ഞു നെഹമിയ. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആസാഫ്‌കുടുംബത്തില്‍പെട്ട ഗായകരുടെ എണ്ണം എത്ര ?

1 point

You Got