Malayalam Bible Quiz: Nehemiah Chapter 10 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:10 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍ അര്‍ത്താക്സെര്‍സെസിന്റെ ഇരുപതാം --------------- കിസ് ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു പൂരിപ്പിക്കുക ?

1 point

2➤ വയലിലെ ആദ്യവിളകളും വ്യക്ഷങ്ങളുടെ ആദ്യഫലങ്ങളും ------------- ആലയത്തില്‍ സമര്‍പ്പിക്കാമെന്നും നെഹമിയ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഹക്കാലിയുടെ പുത്രനായ ദേശാധിപതി ആര് ?

1 point

4➤ ദേവാലയത്തിലെ ബലിപീഠത്തില്‍ നിയമപ്രകാരം കത്തിക്കാനുള്ള വിറക്‌, കുടുംബക്രമമനുസരിച്ചു പ്രതിവര്‍ഷം നിശ്‌ചിത സമയങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളാമെന്ന് ഞങ്ങള്‍, പുരോഹിതന്‍മാരും ലേവ്യരും ജനവും, എങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത് ?

1 point

5➤ ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍ അര്‍ത്താക്സെര്‍സെസിന്റെ ------------ ഭരണവര്‍ഷം കിസ് ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു പൂരിപ്പിക്കുക ?

1 point

6➤ വയലിലെ ആദ്യവിളകളും ----------------- ആദ്യഫലങ്ങളും കര്‍ത്താവിന്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും നെഹമിയ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ വയലിലെ ആദ്യവിളകളും, വൃക്‌ഷങ്ങളുടെ ആദ്യഫലങ്ങളും എവിടെ സമര്‍പ്പിക്കാമെന്നാണ് ജനം പ്രതിജ്ഞ ചെയ്തത് ?

1 point

8➤ ------------ ആദ്യവിളകളും വ്യക്ഷങ്ങളുടെ ആദ്യഫലങ്ങളും കര്‍ത്താവിന്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും നെഹമിയ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ വയലിലെ -------------- വ്യക്ഷങ്ങളുടെ ആദ്യഫലങ്ങളും കര്‍ത്താവിന്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും നെഹമിയ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ ------------- അര്‍ത്താക്സെര്‍സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ് ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു പൂരിപ്പിക്കുക ?

1 point

You Got