Malayalam Bible Quiz: Nehemiah Chapter 12 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:12 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ ഈ സംഘം -------------- കടന്നു ദാവിദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?

1 point

2➤ അദ്നാ ഏത് കുടുംബത്തിൽ പെട്ട പുരോഹിതനായിരുന്നു ?

1 point

3➤ ഈ സംഘം ഉറവവാതില്‍ കടന്നു ദാവിദിന്റെ നഗരത്തിലേക്കുള്ള ------------ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?

1 point

4➤ ആരുടെ നേതൃത്വത്തിലാണ്ഗായകര്‍ ഗാനമാലപിച്ചത് ?

1 point

5➤ ഈ സംഘം ഉറവവാതില്‍ കടന്നു ദാവിദിന്റെ -------------- നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?

1 point

6➤ നെഹെമിയാ 12ാം അദ്ധ്യായത്തിൽ ദാവീദിനെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെ ?

1 point

7➤ ആരാണ് സെറുബാബേലിന്‍റെയും നെഹെമിയായുടെയും കാലത്ത്‌ ഗായകന്‍മാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന വിഹിതം നല്‍കിയിരുന്നത് ?

1 point

8➤ ലേവ്യര്‍ ആരുടെ പുത്രന്‍മാര്‍ക്കുള്ള ഓഹരി നീക്കിവയ്ക്കുകയും ചെയ്തിരുന്നു നെഹമിയ. 12. ല്‍ പറയുന്നത് ?

1 point

9➤ ഈ സംഘം ഉറവവാതില്‍ കടന്നു ദാവിദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള --------------- പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?

1 point

10➤ നെത്തനേല്‍ ഏത് കുടുംബത്തിൽ പെട്ട പുരോഹിതനായിരുന്നു ?

1 point

You Got