Malayalam Bible Quiz: Nehemiah Chapter 2 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:2 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാം -------------- നീസാന്‍മാസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നു കൊടുത്തു നെഹമിയ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ രാജാവിനു വീഞ്ഞു ------------ കൊടുത്തു നെഹമിയ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ രാജാവ്‌ സേനാനായകന്‍മാരെയും, ആരെയെയും ആണ് നെഹമിയയോടൊപ്പം അയച്ചിരുന്നത് ?

1 point

4➤ നെഹമിയയെ പരിഹസിച്ച തോബിയാ എന്ന ദാസൻ ഏതു ദേശക്കാരനായിരുന്നു ?

1 point

5➤ രാജാവിന്‍െറ ധനകാര്യ വിചാരകൻ ആരായിരുന്നു ?

1 point

6➤ ഇസ്രായേല്‍ജനത്തിന്‍െറ നന്‍മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുവന്‍ വന്നിരിക്കുന്നുവെന്നു കേട്ട്‌ ആരൊക്കെ അത്യന്തം അസന്തുഷ്‌ടരായി.?

1 point

7➤ നെഹമിയായുടെ മുഖം എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു ?

1 point

8➤ നമുക്കു ജറുസലെമിന്‍റെ മതില്‍ പണിയാം. മേലില്‍ .................... നമുക്ക്‌ ഉണ്ടാകരുത്‌ .?

1 point

9➤ അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ ആര്‍ക്ക് വീഞ്ഞു പകര്‍ന്നു കൊടുത്തു നെഹമിയ. 2. ല്‍ പറയുന്നത് ?

1 point

10➤ അര്‍ത്താക്സെര്‍ക്സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ രാജാവിനു എന്ത് പകര്‍ന്നു കൊടുത്തു നെഹമിയ. 2. ല്‍ പറയുന്നത് ?

1 point

You Got