Malayalam Bible Quiz: Nehemiah Chapter 4 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:4 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

 

1➤ ആര് ഒരു കൈയില്‍ ഭാരവും മറുകൈയില്‍ ആയുധവും വഹിച്ചു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

2➤ ഞങ്ങള്‍ മതില്‍ നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് --------------- അവന്‍ ഞങ്ങളെ പരിഹസിച്ചു നെഹമിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഓരോ ആളും ആരോടുകൂടെ രാത്രി ജറുസലേമിൽ കഴിക്കുക എന്നാണ് പറഞ്ഞത് ?

1 point

4➤ ജനം എങ്ങനെയാണ് മതിൽ പണി തുടർന്നത് ?

1 point

5➤ ഞങ്ങള്‍ എന്ത് നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് ക്രൂദ്ധനായി അവന്‍ ഞങ്ങളെ പരിഹസിച്ചു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

6➤ ചുമട്ടുകാര്‍ തളര്‍ന്നു തുടങ്ങി, ചപ്പുചവറുകള്‍ വളരെയുണ്ട്‌. മതില്‍ പണിയാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല." എന്ന് പറഞ്ഞത് ആരാണ് ?

1 point

7➤ ഞങ്ങള്‍ മതില്‍ നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് ക്രൂദ്ധനായി അവന്‍ ഞങ്ങളെ എന്ത് ചെയ്തു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

8➤ ചുമട്ടുകാര്‍ ഒരു കൈയില്‍ എന്തും മറുകൈയില്‍ ആയുധവും വഹിച്ചു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

9➤ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ സഹോദരന്‍മാര്‍, പുത്രീപുത്രന്‍മാര്‍, ഭാര്യമാര്‍ എന്നിവര്‍ക്കും നിങ്ങളുടെ ഭവനങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഉന്നതനും ഭീതികരനുമായ ആര് ഓര്‍ക്കുവിന്‍ എന്നാണ് നെഹെമിയാ പറഞ്ഞത് ?

1 point

10➤ തോബിയാ ഏത് പ്രദേശക്കാരനായിരുന്നു ?

1 point

You Got