Malayalam Bible Quiz: Nehemiah Chapter 5 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:5 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയെ യഹൂദ സഹോദരര്‍മാര്‍ക്കെതിരെ എന്ത് പറഞ്ഞു നെഹമിയ. 4. ല്‍ പറയുന്നത് ?

1 point

2➤ "പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്‌. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക" എന്ന്‌ പറഞ്ഞതാര് ?

1 point

3➤ ജനത്തില്‍ പലരും --------------- യഹൂദ സഹോദരര്‍മാര്‍ക്കെതിരെ ആവലാതി പറഞ്ഞു നെഹമിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ശത്രുജനതകളുടെ പരിഹാസത്തിന് ------------- നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?

1 point

5➤ ശത്രുജനതകളുടെ പരിഹാസത്തിന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ --------------- ഭക്തിയില്‍ ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?

1 point

6➤ ശത്രുജനതകളുടെ ------------ ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?

1 point

7➤ ക്‌ഷാമം നിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ജനങ്ങൾ എന്തിനു വേണ്ടിയാണ് പണയപ്പെടുത്തിയത് ?

1 point

8➤ ശത്രുജനതകളുടെ പരിഹാസത്തിന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ----------- ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?

1 point

9➤ ഞാന്‍ മതില്‍പണിയില്‍ ദത്തശ്രദ്‌ധനായിരുന്നു. ഞാന്‍ എന്ത് സമ്പാദിച്ചില്ല എന്നാണ് നെഹെമിയാ പറയുന്നത് ?

1 point

10➤ പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്‌. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു എന്ത് തരുക എന്നാണ് ജനത്തിൽ ചിലര്‍ പറഞ്ഞത് ?

1 point

You Got