Malayalam Bible Quiz: Nehemiah Chapter 6 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:6 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ ജോലിചെയ്യാനാവാത്തവിധം ഞങ്ങളുടെകരങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതി അവർ എന്താണ് ചെയ്തത് ?

1 point

2➤ തോബിയായുടെ പുത്രന്‍ ആരാണ് ?

1 point

3➤ മതിൽ പണി പൂർത്തിയായതറിഞ്ഞ് ആരൊക്കെയാണ് ഭയപ്പെട്ടത് ?

1 point

4➤ അന്‍പത്തിരണ്ടാം ദിവസം ഏത് മാസം ഇരുപത്തഞ്ചാം ദിവസം പണി പൂര്‍ത്തിയായി നെഹമിയ. 6. ല്‍ പറയുന്നത് ?

1 point

5➤ അന്‍പത്തിരണ്ടാം ദിവസം എലൂള്‍ മാസം ഇരുപത്തഞ്ചാം ദിവസം എന്ത് പൂര്‍ത്തിയായി നെഹമിയ. 6. ല്‍ പറയുന്നത് ?

1 point

6➤ എത്രാം ദിവസം എലൂള്‍ മാസം ഇരുപത്തഞ്ചാം ദിവസം പണി പൂര്‍ത്തിയായി നെഹമിയ. 6. ല്‍ പറയുന്നത് ?

1 point

7➤ അവര്‍ നാലുപ്രാവശ്യം ഈ സന്‌ദേശമയയ്‌ക്കുകയും ഞാന്‍ ഇതേ ഉത്തരം നല്‍കുകയും ചെയ്‌തു. ഏതു ഉത്തരം ?

1 point

8➤ നമുക്കു ദേവാലയത്തിനുള്ളില്‍ കതകടച്ച്‌ ഇരിക്കാം എന്നു പറഞ്ഞത് ആരാണ് ?

1 point

9➤ നെഹെമിയാ എന്ത്ചെയ്തു എന്നാണ് സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളും അറിഞ്ഞത് ?

1 point

10➤ എലൂള്‍ മാസം എത്രാം ദിവസമാണ് മതിൽ പണിപൂര്‍ത്തിയായത് ?

1 point

You Got