Malayalam Bible Quiz: Nehemiah Chapter 7 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:7 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ യഷുവ കുടുംബത്തില്‍ യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്നുപേർ ആരായിരുന്നു ?

1 point

2➤ മതിലിന്റെ പണി തീര്‍ന്നു കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും -------------- ലേവ്യരെയും നിയമിക്കുകയും ചെയ്തു നെഹമിയ 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഇസ്രായേൽ ജനത്തിൽ പാറോഷ് കുടുംബത്തിൽ എത്ര പേരുണ്ടായിരുന്നു. ?

1 point

4➤ ശ്രേഷ്ഠൻമാരെയും നായകന്മാരെയും ജനത്തെയും വിളിച്ചു കൂട്ടി അവരുടെ എന്ത് തയ്യാറാക്കുവാൻ ആണ് ദൈവം നെഹെമിയായെ പ്രേരിപ്പിച്ചത് .?

1 point

5➤ ഏഴാം മാസമായപ്പോഴേക്കും ഇസ്രയേല്‍ജനം താന്താങ്ങളുടെ എവിടെ വാസമുറപ്പിച്ചിരുന്നു നെഹമിയ. 7. ല്‍ പറയുന്നത് ?

1 point

6➤ ഏഴാം മാസമായപ്പോഴേക്കും ഇസ്രയേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ --------------- നെഹമിയ. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഏഴാം മാസമായപ്പോഴേക്കും ആര് താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു നെഹമിയ. 7. ല്‍ പറയുന്നത് ?

1 point

8➤ കുടുംബത്തലവന്‍മാര്‍ നിര്‍മാണനിധിയിലേക്ക്‌ എന്താണ്നല്കിയത് ?

1 point

9➤ മതിലിന്റെ പണി തീര്‍ന്നു കതകുകള്‍ --------------- കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു നെഹമിയ 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ എത്രാം മാസമായപ്പോഴേക്കും ഇസ്രയേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു നെഹമിയ. 7. ല്‍ പറയുന്നത് ?

1 point

You Got