Malayalam Bible Quiz: Nehemiah Chapter 9 || മലയാളം ബൈബിൾ ക്വിസ് : നെഹെമ്യാവു

Bible Quiz Questions and Answers from Nehemiah Chapter:9 in Malayalam

bible malayalam quiz,Nehemiah bible quiz with answers in malayalam,bible quiz Nehemiah ,Nehemiah quiz in malayalam,malayalam bible quiz Nehemiah ,Nehemiah malayalam bible,
Bible Quiz Questions from Nehemiah in Malayalam

1➤ ഇസ്രായേൽ ജനത്തെ പകൽ എങ്ങനെയാണ് കർത്താവു നയിച്ചത് ?

1 point

2➤ എത്ര വർഷമാണ് ദൈവമായ കർത്താവ് ഇസ്രായേൽ ജനത്തെ മരുഭൂമിയിൽ സംരക്ഷിച്ചത് ?

1 point

3➤ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ ആരെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത്‌ ?

1 point

4➤ എവിടുത്തെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത്‌ ?

1 point

5➤ എന്റെ സഹോദരരില്‍ ഒരുവനായ ഹനാനി ഏതാനും ആളുകളോടു കൂടെ എവിടെ വന്നു നെഹമിയ. 9. ല്‍ പറയുന്നത് ?

1 point

6➤ ദൈവമായ കർത്താവ് ആരെയാണ് കൽദായ ദേശമായ ഊറിൽ നിന്ന് തിരഞ്ഞെടുത്തു കൊണ്ടുവന്നത് .?

1 point

7➤ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു അവരുടെ പിതാക്കന്‍മാരോട് കൈവശമാക്കാന്‍ കല്‍പിച്ചിരുന്ന ------------ അവിടുന്ന്‌ അവരെ നയിച്ചു നെഹമിയ. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സ്വര്‍ഗസ്‌ഥനായ അവിടുന്ന്‌ ഏത് മലയിൽ ഇറങ്ങിവന്ന്‌ അവരോടു സംസാരിക്കുകയും ഉചിതമായ നിര്‍ദേശങ്ങളും നിയമങ്ങളും കല്‍പനകളും പ്രമാണങ്ങളുo ജനങ്ങൾക്ക് നല്‍കുകയും ചെയ്‌തു. ?

1 point

9➤ ആകാശത്തിലെ എന്തിനെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത്‌ ?

1 point

10➤ ദൈവമായ കർത്താവ് ആരുവഴി ആണ് വിശുദ്ധസാബത്തും പ്രമാണങ്ങളും കൽപനകളും ഇസ്രായേൽ ജനത്തിന് നൽകിയത് ?

1 point

You Got