Malayalam Bible Quiz: Numbers Chapter 1 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:1 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഇസ്രായേല്‍ ആര് ഈജിപ്തില്‍ നിന്ന് പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ് മരുഭുമിയില്‍ സമാഗമകൂടാരത്തില്‍ വച്ചു കര്‍ത്താവ് മോശയോട് കല്പിച്ചത് ?

1 point

2➤ ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്സു പ്രായത്തില്‍ ഇസ്രായേലിലെ -------------- പുരുഷന്മാര്‍ സംഖ്യാ. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ലേവ്യരെ നീ എന്ത്‌ ചെയ്യരുത് ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത് സംഖ്യാ. 1. ല്‍ പറയുന്നത് ?

1 point

4➤ ഇസ്രായേൽ സമൂഹത്തിനെതിരെ എന്ത്സംഭവിക്കാതിരിക്കേണ്ടതിനു ലേവ്യർ സാക്ഷ്യ കൂടാരത്തിനു ചുറ്റും പാളയമടിക്കണം ?

1 point

5➤ ഇസ്രായേല്‍ജനം ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ദിവസം സീനായ് മരുഭുമിയില്‍ സമാഗമകൂടാരത്തില്‍ വച്ച് കര്‍ത്താവ് മോശയോട് കല്‍പിച്ചു സംഖ്യാ. 1. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

6➤ സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ ------------------------ അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രുഷ ചെയ്യുകയും വേണം കൂടാരത്തിന് ചുറ്റും അവര്‍ താവളമടിക്കട്ടെ സംഖ്യാ. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഇസ്രായേല്‍ ജനം -------------------- തിരിഞ്ഞു ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കിഴിലും താവളമടിക്കണം സംഖ്യാ. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേല്‍ജനം നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ് മരുഭുമിയില്‍ സമാഗമകൂടാരത്തില്‍ വച്ച് കര്‍ത്താവ് മോശയോട് കല്‍പിച്ചു സംഖ്യാ. 1. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

9➤ ഇസ്രായേല്‍ ജനം ഗണങ്ങളായി തിരിഞ്ഞു ഓരോരുത്തരും താന്താങ്ങളുടെ ---------------- സ്വന്തം കൊടിക്കിഴിലും താവളമടിക്കണം സംഖ്യാ. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ആരുടെ മേല്‍നോട്ടത്തിലായിരിക്കണം സംഖ്യാ. 1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got