Malayalam Bible Quiz: Numbers Chapter 11 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:11 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ജനം ചുറ്റി നടന്ന് അതു ശേഖരിച്ചു തിരികല്ലിലോ ഉരലിലോ ഇട്ടൂ പൊടിച്ചു കലത്തില്‍ വേവിച്ച് ----------- ഉണ്ടാക്കിപ്പോന്നു എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്‍റെതു പോലെയായിരുന്നു അതിന്റെ രുചി. സംഖ്യാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം എവിടെ ഇരുന്നു വിലപിക്കുന്നതു മോശ കേട്ടു സംഖ്യാ. 11. ല്‍ പറയുന്നത് ?

1 point

3➤ അവിടുത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി അതു -------------------- ചില ഭാഗങ്ങള്‍ ദഹിപ്പിച്ചു കളഞ്ഞു സംഖ്യാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേൽ ജനം കാടപ്പക്ഷികളെ ഉണങ്ങാനിട്ടതെവിടെ ?

1 point

5➤ ജനം അന്നു പകലും രാത്രിയും പിറ്റേന്നും --------------------- ശേഖരിച്ചവന് പോലും പത്തു ഹോമര്‍ കിട്ടി അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു സംഖ്യാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ജനം മോശയോട് നിലവിളിച്ചു അവന്‍ ആരോട് പ്രാര്‍ഥിച്ചു അഗ്നി ശമിക്കുകയും ചെയ്തു സംഖ്യാ. 11. ല്‍ പറയുന്നത് ?

1 point

7➤ ജനം ചുറ്റി നടന്ന് അതു ശേഖരിച്ചു തിരികല്ലിലോ ഉരലിലോ ഇട്ടൂ പൊടിച്ചു കലത്തില്‍ ------------- അപ്പം ഉണ്ടാക്കിപ്പോന്നു എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്‍റെതു പോലെയായിരുന്നു അതിന്റെ രുചി. സംഖ്യാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവിന്റെ ------------------------- ജനം പിറുപിറുത്തു അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു സംഖ്യാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ രാത്രി പാളയത്തിനുമേല്‍ എന്ത് പെയ്യുമ്പോള്‍ മന്നായും പൊഴിയും സംഖ്യാ. 11. ല്‍ പറയുന്നത് ?

1 point

You Got