Malayalam Bible Quiz: Numbers Chapter 13 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:13 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഓരോ ഗോത്രത്തിൽ നിന്നും അയക്കപ്പെട്ട നേതാക്കന്മാർ രഹസ്യ നിരീക്ഷണം നടത്തിയത് എവിടെ ?

1 point

2➤ ഇസ്രായേലിലെ നേതാക്കന്മാരെ എന്തിനുവേണ്ടിയാണ് കാനാൻ ദേശത്തേക്ക് അയക്കേണ്ടത് എന്നാണ് കർത്താവ് പറയുന്നത് ?

1 point

3➤ എഷ്കോൾ താഴ്‌വര എന്ന സ്ഥലപ്പേര് ലഭിച്ചത് എന്തു കൊണ്ട് ?

1 point

4➤ നമുക്ക് ഉടനെ പോയി ആ ദേശം കൈവശപ്പെടുത്താം അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്". ആരാണ് പറഞ്ഞത് ?

1 point

5➤ മോശ എന്തു നിർദേശം നൽകിയാണ് ഇസ്രയേലിന്റെ നേതാക്കളെ അയക്കുന്നത് ?

1 point

6➤ ഇസ്രായേലിലെ നേതാക്കന്മാർ എത്ര ദിവസം കാനാൻ ദേശത്ത് രഹസ്യ നിരീക്ഷണം നടത്തി ?

1 point

7➤ രഹസ്യ നിരീക്ഷണത്തിനു ശേഷം ഇസ്രായേലിലെ നേതാക്കന്മാർ എവിടേക്കാണ് മടങ്ങിയത് ?

1 point

8➤ ഹെബ്രോണിൽ ആരൊക്കെയാണ് താമസിച്ചിരുന്നത് ?

1 point

9➤ നൂനിന്റെ മകൻ ഹൊഷെയായ്ക്ക് ജോഷ്വ എന്ന് പേരു നൽകിയതാര് ?

1 point

10➤ കർത്താവ് ഇസ്രായേലിന് നൽകുന്ന കാനാൻ ദേശം ഒറ്റു നോക്കാൻ ആരെയാണ് അയച്ചത് ?

1 point

You Got