Malayalam Bible Quiz: Numbers Chapter 14 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:14 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ അമാലേക്യരും കാനാന്യരും നിങ്ങൾക്കെതിരെ നിൽക്കും. നിങ്ങൾ അവരുടെ -------- ഇരയാകും ?

1 point

2➤ പകൽ ഇസ്രയേൽ ജനത്തിന് ദൈവം വഴികാട്ടിയത് എപ്രകാരം ?

1 point

3➤ കാലെബിന്റ പിതാവിന്റെ പേര് എന്ത് ?

1 point

4➤ കർത്താവ് വാഗ്ദാനം ചെയ്ത ദേശത്ത് പ്രവേശിക്കുന്നവരുടെ പിതാക്കന്മാർ ആര് ?

1 point

5➤ ദേശം ഒറ്റു നോക്കുവാൻ മോശ അയയ്ക്കുകയും മടങ്ങിവന്ന് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തവർ മരിച്ചുവീണത് ആരുടെ മുൻപിൽ ?

1 point

6➤ ദേശം ഒറ്റു നോക്കാൻ പോയവരിൽ മരിക്കാതിരുന്നവർ ആരെല്ലാം ?

1 point

7➤ കർത്താവിന്റെ എപ്രകാരമുള്ള സ്നേഹമാണ് കവിഞ്ഞൊഴുകുന്നത് ?

1 point

8➤ ഇസ്രായേൽ ജനത്തെ ഹോർമ വരെ തോൽപ്പിച്ചോടിച്ചത് ആര് ?

1 point

9➤ കർത്താവിനെ പൂർണമായി അനുഗമിച്ചത് ആര് ?

1 point

10➤ കർത്താവിനെ പത്ത് പ്രാവശ്യം പരീക്ഷിച്ചത് ആര് ?

1 point

You Got