Malayalam Bible Quiz: Numbers Chapter 15 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:15 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ നിങ്ങളുടെ-------തിനു നിങ്ങളെ ഈജിപ്തിൽ നിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കർത്താവ് ആണ് ഞാൻ. ?

1 point

2➤ മുട്ടാടാണെങ്കില്‍ പത്തില്‍ രണ്ട് എഫാ നേരിയ മാവില്‍ എത്ര ഹിന്‍ എണ്ണ ചേര്‍ത്തു ധാന്യബലി തയ്യാറാക്കണം സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

3➤ അങ്ങനെ നിങ്ങൾ എന്റെ----- ഓർത്ത് അനുഷ്ഠിക്കുകയും നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ ----------ആയിരിക്കുകയും വേണം. ?

1 point

4➤ പുരോഹിതന്‍ ഇസ്രായേല്‍ സമൂഹം മുഴുവനും വേണ്ടി പരിഹാരം ചെയ്യണം അപ്പോള്‍ അവര്‍ക്കു എന്ത് ലഭിക്കും സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

5➤ ദഹനബലിയോടൊപ്പം കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്താനായി എത്ര ഹിന്‍ വീഞ്ഞ് പാനിയബലിയായും അര്‍പ്പിക്കണം സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

6➤ സമൂഹത്തിനു മുഴുവന്‍ നിങ്ങള്‍ക്കും നിങ്ങളോടുകൂടെ ----------------------- പരദേശികള്‍ക്കും എക്കാലവും ഒരേ നിയമം ആയിരിക്കും നിങ്ങളും പരദേശികളും കര്‍ത്താവിന്റെ മുമ്പില്‍ ഒന്നുപോലെതന്നെ സംഖ്യാ. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ വസ്ത്രങ്ങളിൽ പിടിപ്പിക്കുന്ന തൊങ്ങലുകൾ എന്തിന്റെ അടയാളമായിരിക്കും ?

1 point

8➤ ആദ്യം കുഴയ്ക്കുന്ന മാവില്‍ നിന്നു എന്ത് തോറും നിങ്ങള്‍ കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കണം സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

9➤ എന്തിനു മൂന്നിലൊന്നു ഹിന്‍ വീഞ്ഞു സൗരഭ്യമായി കര്‍ത്താവിനു അര്‍പ്പിക്കണം സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

10➤ വഴിപാട് കൊണ്ടു വരുന്ന ആള്‍ നാലിലൊന്നു ഹിന്‍ എണ്ണ ചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയ മാവു എന്തായി കൊണ്ടു വരണം സംഖ്യാ. 15. ല്‍ പറയുന്നത് ?

1 point

You Got