Malayalam Bible Quiz: Numbers Chapter 16 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:16 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ആരുടെയെല്ലാം വീടുകളുടെ പരിസരത്ത് നിന്നും മാറി പോകാൻ ജനങ്ങളോട് പറയുക എന്നാണ് ദൈവം പറഞ്ഞത്?

1 point

2➤ കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രുഷ ചെയ്യാനും സമൂഹത്തിന് മുന്‍പില്‍ നിന്ന് ------------- അനുഷ്ടിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍ നിന്ന് നിങ്ങളെ വേര്‍തിരിച്ചത് നിസ്സാര കാര്യമാണോ സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ മരുഭൂമിയിൽ വെച്ച് കൊല്ലേണ്ടതിന് തേനും പാലും ഒഴുകുന്ന നാട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടു വന്നത് നിനക്ക് മതിയായില്ലേ. ഇങ്ങനെ ചോദിച്ചത് ആര് ?

1 point

4➤ മഹാമാരി ആരംഭിച്ചപ്പോൾ ധൂപകലശം എടുത്ത് ജനത്തിന്റെ നടുവിലേക്ക് ഓടിയതാര് ?

1 point

5➤ ഇസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പത് പേരും ആരെ എതിര്‍ത്തു സംഖ്യാ. 16. ല്‍ പറയുന്നത് ?

1 point

6➤ കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രുഷ ചെയ്യാനും ---------------- മുന്‍പില്‍ നിന്ന് സേവനം അനുഷ്ടിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍ നിന്ന് നിങ്ങളെ വേര്‍തിരിച്ചത് നിസ്സാര കാര്യമാണോ സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവന്‍ മോശയ്ക്കും അഹറോനും എതിരെ ഒരിമിച്ചു കൂടി പറഞ്ഞു നിങ്ങള്‍ അതിര് വിട്ടു പോകുന്നു സമൂഹം ഒന്നൊഴിയാതെ എല്ലാവരും ------------------ കര്‍ത്താവ് അവരുടെ മദ്ധ്യേ ഉണ്ട് പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിന് മീതെ നേതാക്കന്‍മാരായി ചമയുന്നു സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍ മോശയ്ക്കും അഹറോനും എതിരെ ഒരിമിച്ചു കൂടി പറഞ്ഞു നിങ്ങള്‍ അതിര് വിട്ടു പോകുന്നു സമൂഹം ഒന്നൊഴിയാതെ എല്ലാവരും വിശുദ്ധരാണ് കര്‍ത്താവ് അവരുടെ മദ്ധ്യേ ഉണ്ട് പിന്നെന്തിനു നിങ്ങള്‍ ------------------------ ജനത്തിന് മീതെ നേതാക്കന്‍മാരായി ചമയുന്നു സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവന്‍ മോശയ്ക്കും അഹറോനും എതിരെ ഒരിമിച്ചു കൂടി പറഞ്ഞു നിങ്ങള്‍ ----------------- വിട്ടു പോകുന്നു സമൂഹം ഒന്നൊഴിയാതെ എല്ലാവരും വിശുദ്ധരാണ് കര്‍ത്താവ് അവരുടെ മദ്ധ്യേ ഉണ്ട് പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിന് മീതെ നേതാക്കന്‍മാരായി ചമയുന്നു സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ മോശ ആരോട് പറഞ്ഞു ലേവ്യരെ ശ്രദ്ധിക്കുവിന്‍ സംഖ്യാ. 16. ല്‍ പറയുന്നത് ?

1 point

You Got