Malayalam Bible Quiz: Numbers Chapter 17 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:17 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ആരുടെ വടിയാണ് മുളപൊട്ടി പൂത്തു തളിർത്തത് ?

1 point

2➤ വടി സാക്ഷ്യ കൂടാരത്തിൽ വച്ചതിന്റെ പിറ്റേദിവസം മോശ അവിടെ ചെന്നപ്പോൾ എന്താണ് കണ്ടത് ?

1 point

3➤ അഹറോന്റെ വടി പൂത്തു തളിർത്തു നിൽക്കുന്നത് മോശ കണ്ടതെപ്പോൾ ?

1 point

4➤ ആരുടെ വടിയാണ് തളിർക്കുന്നതെന്നാണ് കർത്താവ് മോശയോട് പറഞ്ഞത് ?

1 point

5➤ മോശ പന്ത്രണ്ടു വടികൾ വച്ചതെവിടെ ?

1 point

6➤ കർത്താവ് ഇസ്രായേൽ ജനത്തിന് ദർശനം നൽകുന്നതെവിടെ ?

1 point

7➤ അഹറോന്റെ പേരെഴുതേണ്ടത് ഏത് ഗോത്രത്തിന്റെ വടിയിലാണ് ?

1 point

8➤ സമാഗമ കൂടാരത്തിൽ പന്ത്രണ്ടു വടികൾ വയ്ക്കാൻ കർത്താവ് മോശയോട് ആവശ്യപ്പെട്ടത് എന്തിന് ?

1 point

9➤ മോശ വടികൾ കർത്താവിന്റെ സന്നിധിയിൽ നിന്നെടുത്ത് ജനത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ അവർ എന്ത് ചെയ്തു ?

1 point

10➤ അഹറോന്റെ പൂത്തുലഞ്ഞ വടി സാക്ഷ്യപേടകത്തിന് മുമ്പിൽ വയ്ക്കുന്നത് എന്തിനു വേണ്ടിയാണ് എന്നാണ് കർത്താവ് പറഞ്ഞത്?

1 point

You Got