Malayalam Bible Quiz: Numbers Chapter 18 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:18 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

 

1➤ ---------------- ജനത്തിന്റെ മേല്‍ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാന്‍ വിശുദ്ധ മന്ദിരത്തിന്റെയും ബലിപീഠത്തിന്റെയും ചുമതലകള്‍ നിങ്ങള്‍തന്നെ വഹിക്കണം സംഖ്യാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സമാഗമകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രുഷയ്ക്ക് എവിടെ നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം സംഖ്യാ. 18. ല്‍ പറയുന്നത് ?

1 point

3➤ ഇസ്രായേല്‍ ജനത്തിന്റെ മേല്‍ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാന്‍ വിശുദ്ധ മന്ദിരത്തിന്റെയും ബലിപീഠത്തിന്റെയും ------------------ നിങ്ങള്‍തന്നെ വഹിക്കണം സംഖ്യാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്‍ജനം എനിക്ക് സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു അവ നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും എന്നേക്കുമുള്ള എന്തായിരിക്കും സംഖ്യാ. 18. ല്‍ പറയുന്നത് ?

1 point

5➤ ഇസ്രായേല്‍ ജനത്തിന്റെ മേല്‍ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാന്‍ --------------------- ബലിപീഠത്തിന്റെയും ചുമതലകള്‍ നിങ്ങള്‍തന്നെ വഹിക്കണം സംഖ്യാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ബലിപീഠത്തിലെ അഗ്നിയില്‍ ------------------- മാറ്റിവയ്ക്കുന്ന അതിവിശുദ്ധ വസ്തുക്കളില്‍ അവര്‍ എനിക്കര്‍പ്പിക്കുന്ന വഴിപാടുകള്‍, ധാന്യബലികള്‍, പാപപരിഹാരബലികള്‍, പ്രായശ്ചിത്തബലികള്‍, എന്നിവ നിന്റെ ഓഹരിയായിരിക്കും പൂരിപ്പിക്കുക ?

1 point

7➤ പൗരോഹിത്യ ശുശ്രുഷ നിങ്ങള്‍ക്കുള്ള എന്താണ് സംഖ്യാ. 18. ല്‍ പറയുന്നത് ?

1 point

8➤ നിയും പുത്രന്മാരും സാക്ഷ്യകൂടാരത്തിന് മുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിനു നിന്റെ പിത്യഗോത്രജരായ ലേവ്യ ------------------- കൊണ്ടു വരുക സംഖ്യാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേൽ കർത്താവിന് സമർപ്പിക്കുന്ന കടിഞ്ഞൂലുകൾ ആർക്ക് അവകാശപ്പെട്ടതാണ് ?

1 point

10➤ ഇസ്രായേല്‍ജനം എനിക്ക് സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു അവ നിനക്കും നിന്റെ ആര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും സംഖ്യാ. 18. ല്‍ പറയുന്നത് ?

1 point

You Got