Malayalam Bible Quiz: Numbers Chapter 19 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:19 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ------------- അവന്റെ മുമ്പില്‍ വച്ചു ദഹിപ്പിക്കണം തൂകലും മാംസവും രക്തവും ചാണകവും എല്ലാം ദഹിപ്പിക്കണം സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അശുദ്ധനായവനു വേണ്ടി പാപപരിഹാരബലിയില്‍ നിന്ന് ചാരമെടുത്ത് ഒരു പാത്രത്തിലിട്ടു അതില്‍ ഒഴുക്കു നീര് ------------------------ സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ പുരോഹിതനായ എലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി എന്തിന്റെ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം സംഖ്യാ. 19. ല്‍ പറയുന്നത് ?

1 point

4➤ ശവശരീരം സ്പര്‍ശിച്ചിട്ട് തന്നെത്തന്നെ ശുദ്ധികരിക്കാത്തവന്‍ കര്‍ത്താവിന്റെ കൂടാരത്തെ അശുദ്ധമാക്കുന്നു അവനെ ---------------------- നിന്നു വിച്ഛെദിക്കണം സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിനെ ചാരം ശേഖരിച്ച് എപ്രകാരമുള്ള സ്ഥലത്താണ് നിക്ഷേപിക്കേണ്ടത് ?

1 point

6➤ ശവശരീരം --------------- തന്നെത്തന്നെ ശുദ്ധികരിക്കാത്തവന്‍ കര്‍ത്താവിന്റെ കൂടാരത്തെ അശുദ്ധമാക്കുന്നു അവനെ ഇസ്രായേലില്‍ നിന്നു വിച്ഛെദിക്കണം സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കൂടാരത്തിനുള്ളില്‍ വച്ച് ആരെങ്കിലും മരിച്ചാല്‍ അതെക്കുറിച്ചുള്ള നിയമമിതാണ് കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും എത്ര ദിവസത്തേക്ക് അശുദ്ധരായിരിക്കും സംഖ്യാ. 19. ല്‍ പറയുന്നത് ?

1 point

8➤ പശുക്കുട്ടിയെ അവന്റെ മുമ്പില്‍ വച്ചു -------------------- തൂകലും മാംസവും രക്തവും ചാണകവും എല്ലാം ദഹിപ്പിക്കണം സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അശുദ്ധന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും അശുദ്ധമായിത്തീര്‍ന്നതിനെ സ്പര്‍ശിക്കുന്നവനും -------------------------- വരെ അശുദ്ധനായിരിക്കും സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ശുദ്ധിയുള്ള ഒരാള്‍ എന്തിന്റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വ്യത്തിയുള്ള ഒരു സ്ഥലത്ത് നിക്ഷേപിക്കണം സംഖ്യാ. 19. ല്‍ പറയുന്നത് ?

1 point

You Got