Malayalam Bible Quiz: Numbers Chapter 20 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:20 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ---------- രാജാവ് എതിര്‍ത്തു പറഞ്ഞു നിങ്ങള്‍ കടന്നു പോകരുത് കടന്നാല്‍ വാളുമായി ഞാന്‍ നിങ്ങളെ നേരിടും പൂരിപ്പിക്കുക ?

1 point

2➤ ഇസ്രായേല്യര്‍ എവിടെ നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി സംഖ്യാ. 20. ല്‍ പറയുന്നത് ?

1 point

3➤ ഞങ്ങളുടെ ------------------- ഈജിപ്തിലേക്ക് പോയതും ദീര്‍ഘകാലം അവിടെ ജീവിച്ചതും ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്‍മാരോടും ഞങ്ങളോടും ക്രൂരമായി പ്രവര്‍ത്തിച്ചതുമെല്ലാം നിനക്കറിയാം സംഖ്യാ. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടി കൊണ്ടടിച്ചു ധാരാളം എന്ത് പ്രവഹിച്ചു മനുഷ്യരും മ്യഗങ്ങളും അതില്‍ നിന്നു കുടിച്ചു സംഖ്യാ. 20. ല്‍ പറയുന്നത് ?

1 point

5➤ ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്ക് പോയതും ദീർഘകാലം അവിടെ ജീവിച്ചതും ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി പ്രവർത്തിച്ചതും എല്ലാം നിനക്കറിയാം .ആർക്ക് ?

1 point

6➤ മോശ കാദെഷില്‍ നിന്നു ദൂതന്‍മാരെ അയച്ചു ഏദോം രാജാവിനോട് പറഞ്ഞു നിന്റെ സഹോദരനായ ആര് അറിയിക്കുന്നു ഞങ്ങള്‍ക്കുണ്ടായ കഷ്ടതകളെല്ലാം നീ അറിയുന്നുവല്ലോ സംഖ്യാ. 20. ല്‍ പറയുന്നത് ?

1 point

7➤ അഹറോന്റെ വസ്ത്രം ഊരി മാറ്റി എലെയാസറിനെ ധരിപ്പിച്ചത് ആര് ?

1 point

8➤ ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍ വേണ്ടി നിങ്ങള്‍ കര്‍ത്താവിന്റെ ആരെ ഈ മരുഭുമിയിലേക്ക് എന്തിനു കൊണ്ടു വന്നു സംഖ്യാ. 20. ല്‍ പറയുന്നത് ?

1 point

9➤ മോശയും അഹറോനും കൂടി ജനങ്ങളെ പാറയ്ക്കു മുകളിൽ ഒരുമിച്ച് കൂട്ടിയപ്പോൾ മോശ ജനങ്ങളെ അഭിസംബോധന ചെയ്തത് എങ്ങനെ ?

1 point

10➤ ആര് കാദെഷില്‍ നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി സംഖ്യാ. 20. ല്‍ പറയുന്നത് ?

1 point

You Got