Malayalam Bible Quiz: Numbers Chapter 21 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:21 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ അവര്‍ യാത്ര പുറപ്പെട്ടു യാത്രാമദ്ധ്യേ ആര് അക്ഷമരായി. സംഖ്യാ. 21. ല്‍ പറയുന്നത് ?

1 point

2➤ ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു ഹെഷ്ബോണ്‍ ഉള്‍പ്പെടെയുള്ള ആരുടെ എല്ലാം നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു സംഖ്യാ. 21. ല്‍ പറയുന്നത് ?

1 point

3➤ ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു ഹെഷ്ബോണ്‍ ഉള്‍പ്പെടെയുള്ള അമോര്യരുടെ എല്ലാം നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ ----------------- സംഖ്യാ. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവന്‍ ഇസ്രായേലിനോട് ------------------ ചെയ്തു കുറെപ്പേരെ തടവുകാരാക്കി സംഖ്യാ. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു ഈ മരുഭുമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടു വന്നതെന്തിന് ഇവിടെ അപ്പമോ വെള്ളമോ ഇല്ല വിലകെട്ട ഈ അപ്പം -------------- ഞങ്ങള്‍ മടുത്തു സംഖ്യാ. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേല്‍ അമോര്യരുടെ എവിടെ താമസമാക്കി സംഖ്യാ. 21. ല്‍ പറയുന്നത് ?

1 point

7➤ മോശ പിച്ചള കൊണ്ട് ഒരു ------------------ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി ദംശനമേറ്റവര്‍ പിച്ചള സര്‍പ്പത്തെ നോക്കി അവര്‍ ജീവിച്ചു സംഖ്യാ. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഏത് ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ അവര്‍ യാത്ര പുറപ്പെട്ടു യാത്രാമദ്ധ്യേ ജനം അക്ഷമരായി. സംഖ്യാ. 21. ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവ് ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ചു കാനാന്യരെ അവര്‍ക്ക് ഏല്പിച്ചു കൊടുത്തു അവര്‍ കാനാന്യരെയും അവരുടെ നിശ്ശേഷം നശിപ്പിച്ചു അങ്ങനെ ആ സ്ഥലത്ത് ഹോര്‍മ എന്ന പേരു ലഭിച്ചു സംഖ്യാ. 21. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ഹെഷ്ബോണില്‍ വസിച്ചിരുന്ന ഏത് രാജാവായ സീഹോനോട് ചെയ്തതുപോലെ നിങ്ങള്‍ അവനോടും ചെയ്യണം സംഖ്യാ. 21. ല്‍ പറയുന്നത് ?

1 point

You Got