Malayalam Bible Quiz: Numbers Chapter 22 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:22 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഇസ്രായേല്‍ അമോര്യരോട് ചെയ്തതെല്ലാം സിപ്പോറിന്റെ മകന്‍ ആര് കണ്ടു സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

2➤ ദൈവം തോന്നിക്കുന്ന വചനമാണ് എനിക്ക് പറയാനുള്ളത് ആര് ആരോട് പറഞ്ഞു ?

1 point

3➤ ബാലാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്‍മാരോട് പറഞ്ഞു നിങ്ങള്‍ സ്വദേശത്തേക്ക് എന്ത് ചെയ്യുവിന്‍ സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

4➤ ബാലാം മൊവാബിന്റെ പ്രഭുക്കന്മാർക്കൊപ്പം പുറപ്പെട്ടത് എങ്ങനെ ?

1 point

5➤ ബാലാം എപ്പോള്‍ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്‍മാരോട് പറഞ്ഞു നിങ്ങള്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുവിന്‍ സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

6➤ മോവാബ് മിദിയാനിലെ പ്രമാണികളോട് ഇസ്രായേൽക്കാരെക്കുറിച്ച് പറഞ്ഞപ്പോൾ അവരെ വിളിച്ചതെങ്ങനെ ?

1 point

7➤ ആര് ദൈവത്തോട് പറഞ്ഞു മൊവാബ് രാജാവായ സിപ്പോറിന്റെ മകന്‍ ബാലാക് അയച്ചവരാണിവര്‍ സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ യാത്ര തുടര്‍ന്നു മൊവാബ് സമതലത്തില്‍ എന്തിനക്കരെ ജറീക്കോയുടെ എതിര്‍ വശത്തു പാളയമടിച്ചു സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

9➤ ബാലാം ദൈവത്തോട് പറഞ്ഞു മൊവാബ് രാജാവായ സിപ്പോറിന്റെ മകന്‍ ആര് അയച്ചവരാണിവര്‍ സംഖ്യാ. 22. ല്‍ പറയുന്നത് ?

1 point

10➤ ബാലാം ദൈവത്തോട് പറഞ്ഞു മൊവാബ് രാജാവായ സിപ്പോറിന്റെ ------------- ബാലാക് അയച്ചവരാണിവര്‍ സംഖ്യാ. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got