Malayalam Bible Quiz: Numbers Chapter 24 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:24 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ യാക്കോബേ നിന്റെ കൂടാരങ്ങള്‍ എത്ര മനോഹരം ഇസ്രായേലെ നിന്റെ ------------------- സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍ മൂന്നവസരങ്ങളില്‍ ചെയ്തതു പോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം ---------------- മുഖം തിരിച്ചു നിന്നു സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആരുടെ വാക്കുകള്‍ ശ്രവിച്ചവന്‍ അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍ സര്‍വശക്തനില്‍ നിന്ന് ദര്‍ശനം സിദ്ധിച്ചവര്‍ തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു സംഖ്യാ. 24. ല്‍ പറയുന്നത് ?

1 point

4➤ അവന്റെ ഭരണികളില്‍ നിന്നു വെള്ളം കവിഞ്ഞൊഴുകും വിത്തുകള്‍ക്ക് സമ്യധമായി എന്ത് ലഭിക്കും അവന്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും അവന്റെ രാജ്യം മഹത്വമണിയും സംഖ്യാ. 24. ല്‍ പറയുന്നത് ?

1 point

5➤ അവന്റെ ഭരണികളില്‍ നിന്നു വെള്ളം കവിഞ്ഞൊഴുകും വിത്തുകള്‍ക്ക് സമ്യധമായി ജലം ലഭിക്കും അവന്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും അവന്റെ രാജ്യം എന്തണിയും സംഖ്യാ. 24. ല്‍ പറയുന്നത് ?

1 point

6➤ ഇസ്രായേലിൽ നിന്ന് ഉയരുന്നത് എന്ത് ?

1 point

7➤ ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍ സര്‍വശക്തനില്‍ നിന്ന് ദര്‍ശനം സിദ്ധിച്ചവന്‍ തുറന്ന കണ്ണുകളോടെ സമാധിയില്‍ ------------------ പ്രവചിക്കുന്നു സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍ കണ്ണുകളുയര്‍ത്തി എന്ത് അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ ആവസിച്ചു സംഖ്യാ. 24. ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍ മൂന്നവസരങ്ങളില്‍ ചെയ്തതു പോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭുമിയിലേക്ക് ---------- തിരിച്ചു നിന്നു സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു ---------------------- പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍ മൂന്നവസരങ്ങളില്‍ ചെയ്തതു പോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭുമിയിലേക്ക് മുഖം തിരിച്ചു നിന്നു സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got