Malayalam Bible Quiz: Numbers Chapter 25 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:25 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ആര് പെയോറിലെ ബാലിനു സേവ ചെയ്തു അവര്‍ക്കെതിരെ കര്‍ത്താവിന്റെ കോപം ജ്വലിച്ചു സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

2➤ പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ആര് ഇതു കണ്ടു എഴുന്നേറ്റു ഒരു കുന്തവുമെടുത്തു കൊണ്ടു സമൂഹത്തില്‍ നിന്നു പുറത്തു പോയി സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

3➤ മോശയും -------------------------- വിലപിച്ചു കൊണ്ടു നിന്ന ഇസ്രായേല്‍ ജനം മുഴുവനും കാണ്‍കെ ഒരു ഇസ്രായേല്‍ക്കാരന്‍ തന്റെ വീട്ടിലേക്ക് ഒരു മിദിയാന്‍ സ്ത്രിയെ കൂട്ടിക്കൊണ്ടു വന്നു സംഖ്യാ. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു അവര്‍ക്കെതിരെ കര്‍ത്താവിന്റെ കോപം ------------- സംഖ്യാ. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അത് അവനും അവനുശേഷം അവന്റെ സന്തതികള്‍ക്കും ----------------- ഉടമ്പടിയായിരിക്കും പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേല്‍ പെയോറിലെ ബാലിനു എന്ത് ചെയ്തു അവര്‍ക്കെതിരെ കര്‍ത്താവിന്റെ കോപം ജ്വലിച്ചു സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

7➤ ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ആര് വേശ്യാവ്യത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ പെയോറിലെ ആര്‍ക്ക് സേവ ചെയ്തു അവര്‍ക്കെതിരെ കര്‍ത്താവിന്റെ കോപം ജ്വലിച്ചു സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

9➤ മിദിയാന്‍കാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍ ------------------ ഗോത്രത്തില്‍പ്പെട്ട ഒരു കുടുംബത്തലവനായ സാലുവിന്റെ മകന്‍ സിമ്രി ആണ് സംഖ്യാ. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു അവര്‍ക്കെതിരെ ആരുടെ കോപം ജ്വലിച്ചു സംഖ്യാ. 25. ല്‍ പറയുന്നത് ?

1 point

You Got