Malayalam Bible Quiz: Numbers Chapter 26 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:26 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍ റൂബന്റെ -------------------- ഹനോക്ക് ഫല്ലു ഹെസ്രോണ്‍ കര്‍മി എന്നിവരുടെ കുലങ്ങള്‍ സംഖ്യാ. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ യഫുന്നയുടെ മകന്‍ കാലെബും ആരുടെ മകന്‍ ജോഷ്വായും ഒഴികെ അവരിലാരും അവശേഷിച്ചില്ല സംഖ്യാ. 26. ല്‍ പറയുന്നത് ?

1 point

3➤ മഹാമാരി നിലച്ചതിനു ശേഷം കര്‍ത്താവ് മോശയോടും ആരായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു സംഖ്യാ. 26.ല്‍ പറയുന്നത് ?

1 point

4➤ വലിയ ------------------- കൂടുതലും ചെറിയ ഗോത്രത്തിനു കുറവും അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും അവകാശം നല്‍കണം സംഖ്യാ. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ------------------ മോവാബ് സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരിമിച്ചുകൂട്ടി സംഖ്യാ. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഹേഫെറിന്റെ മകനായ സെലോഫഹാദിനു എത്ര പുത്രന്‍മാരായിരുന്നു ?

1 point

7➤ മോശയും പുരോഹിതന്‍ അഹറോനും കൂടി സീനായ് --------------- വച്ച് എടുത്ത ഇസ്രായേല്‍ ജനത്തിന്റെ കണക്കില്‍ പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു സംഖ്യാ. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സും ------------------ സകലരുടെയും കണക്കു ഗോത്രം ഗോത്രമായി എടുക്കുക സംഖ്യാ. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവര്‍ മരുഭുമിയില്‍ വച്ചു മരിക്കുമെന്ന് ---------------- അരുളിച്ചെയ്തിരുന്നു പൂരിപ്പിക്കുക ?

1 point

10➤ ആരുടെ പേരിലായിരിക്കും ദേശത്തിന്റെ അവകാശം ലഭിക്കുക ?

1 point

You Got