Malayalam Bible Quiz: Numbers Chapter 27 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:27 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ --------------- ഇപ്രകാരം പറയണം ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍ അവകാശം പുത്രിക്ക് കൊടുക്കണം പൂരിപ്പിക്കുക ?

1 point

2➤ കർത്താവ് മോശക്ക് നൽകിയ ഈ കൽപ്പന ഇസ്രായേൽ ജനത്തിന്_______ ചട്ടവും ആയിരിക്കും ?

1 point

3➤ അവന്‍ ----------------------- വിളിച്ചു പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പാകെ നിര്‍ത്തി അവന്റെമേല്‍ കൈവച്ചു കര്‍ത്താവ്‌ കല്പിച്ചതുപോലെ അവനെ നിയോഗിക്കുകയും ചെയ്തു സംഖ്യാ. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പുത്രിയുമില്ലെങ്കില്‍ ------------------ സഹോദരന്‍മാര്‍ക്ക് കൊടുക്കണം സംഖ്യാ. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ സഹോദരന്‍മാരുമില്ലെങ്കില്‍ പിത്യസഹോദരന്‍മാര്‍ക്ക് കൊടുക്കണം ---------------- മാരുമില്ലെങ്കില്‍ നിങ്ങള്‍ അവന്റെ അവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധുവിനു കൊടുക്കണം സംഖ്യാ. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍ മോശയുടെയും പുരോഹിതന്‍ എലെയാസറിന്റെയും ജനപ്രമാണികളുടെയും ------------------- മുഴുവന്റെയും മുമ്പില്‍ നിന്ന് കൊണ്ട് പറഞ്ഞു പൂരിപ്പിക്കുക ?

1 point

7➤ ആര് അവരുടെ കാര്യം കര്‍ത്താവിന്റെ സന്നിധിയില്‍ ഉണര്‍ത്തിച്ചു സംഖ്യാ. 27. ല്‍ പറയുന്നത് ?

1 point

8➤ പുത്രന്‍മാരില്ലാത്തതിനാല്‍ ഞങ്ങളുടെ പിതാവിന്റെ നാമം -------------------- നിര്‍മൂലമായിപ്പോകുന്നതെന്തിനു അവന്റെ സഹോദരന്‍മാരുടെയിടയില്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുക പൂരിപ്പിക്കുക ?

1 point

9➤ ഞങ്ങളുടെ പിതാവ് മരുഭുമിയില്‍ വച്ചു ----------------- അവന്‍ കോറഹിനോടോത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു സ്വന്തം പാപം നിമിത്തമാണ് അവന്‍ മരിച്ചത് അവനു പുത്രന്‍മാരില്ലായിരുന്നു സംഖ്യാ. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നൂനിന്റെ മകനും ആത്മമാവ് കുടികൊള്ളുന്നവനുമായ ജോഷ്വായെ വിളിച്ചു അവന്റെ മേല്‍ നിന്റെ എന്ത് വയ്ക്കുക സംഖ്യാ. 27. ല്‍ പറയുന്നത് ?

1 point

You Got