Malayalam Bible Quiz: Numbers Chapter 28 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:28 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള എങ്ങനെയുള്ള രണ്ടു ആട്ടിന്‍ക്കുട്ടികളെ അനുദിനം കര്‍ത്താവിനു അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?

1 point

2➤ അനുദിന ദഹനബലിക്കും അതിന്റെ പാനിയബലിക്കും പുറമേ ------------------ ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന് അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു എന്തായി രണ്ടു കാളകള്‍ ഒരു മുട്ടാട് ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?

1 point

4➤ എന്തിന് ഒരു ഹിന്നിന്റെ നാലിലൊന്ന് എന്ന തോതില്‍ പാനിയബലിയും അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?

1 point

5➤ സാബത്ത് ദിവസം ഒരു വയസ്സുള്ള ഊനമറ്റ രണ്ടു ആണ്‍ ചെമ്മരിയാടിനെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍ രണ്ട് എണ്ണ ചേര്‍ത്ത നേരിയ മാവും അതിന്റെ പനിയബലിയും സംഖ്യാ. 28. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ദഹന ബലിയായി പെസഹാ ആചരണ സമയത്ത് സമർപ്പിക്കേണ്ട കാളകുട്ടി, മുട്ടാട്, ആട്ടിൻകുട്ടി എന്നിവയ്ക്ക് പൊതുവായി ഉണ്ടായിരിക്കേണ്ട ഗുണമെന്താണ് ?

1 point

7➤ അനുദിന ദഹനബലിക്കും അതിന്റെ പാനിയബലിക്കും പുറമേ പാപപരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന് എന്ത് ചെയ്യണം സംഖ്യാ. 28. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ നിങ്ങള്‍ എന്തിനായി ഒരു വയസ്സുള്ള ഊനമറ്റ രണ്ടു ആട്ടിന്‍ക്കുട്ടികളെ അനുദിനം കര്‍ത്താവിനു അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?

1 point

9➤ അനുദിന ദഹനബലിക്കും അതിന്റെ പാനിയബലിക്കും പുറമേ പാപപരിഹാര ബലിയായി ഒരു എന്തിനെ കര്‍ത്താവിന് അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ കര്‍ത്താവിനുള്ള പാനിയബലിയായി ലഹരിയുള്ള എന്ത് നിങ്ങള്‍ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?

1 point

You Got