Malayalam Bible Quiz: Numbers Chapter 29 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:29 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍ രണ്ടു മുട്ടാടുകള്‍ ഒരു വയസ്സുള്ള പതിനാല് -------------------- എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം അവ ഊനമറ്റവയായിരിക്കണം സംഖ്യാ. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഏഴാം മാസം എത്രാം ദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത് അത് നിങ്ങള്‍ക്ക് കാഹളം മുഴക്കാനുള്ള ദിവസമാകുന്നു സംഖ്യാ. 29/ ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന --------------------- പതിമൂന്നു കാളക്കുട്ടികള്‍ രണ്ടു മുട്ടാടുകള്‍ ഒരു വയസ്സുള്ള പതിനാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം അവ ഊനമറ്റവയായിരിക്കണം സംഖ്യാ. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ --------------- മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍ രണ്ടു മുട്ടാടുകള്‍ ഒരു വയസ്സുള്ള പതിനാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം അവ ഊനമറ്റവയായിരിക്കണം സംഖ്യാ. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത് ഏഴു ദിവസം നിങ്ങള്‍ ആര്‍ക്ക് ഉത്സവമാഘോഷിക്കണം സംഖ്യാ. 29. ല്‍ പറയുന്നത് ?

1 point

6➤ എഴാം മാസം എത്രാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം അന്നു നിങ്ങള്‍ ഉപവസിക്കണം ജോലിയൊന്നും ചെയ്യരുത് സംഖ്യാ. 29. ല്‍ പറയുന്നത് ?

1 point

7➤ നേര്‍ച്ചകളും സ്വാദിഷ്ടക്കാഴ്ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന ------------------- ധാന്യബലികള്‍ പാനിയബലികള്‍ എന്നിവയ്ക്കു പുറമേ നിര്‍ദിഷ്ടമായ ഉത്സവദിനങ്ങളില്‍ ഇവയും കര്‍ത്താവിനു അര്‍പ്പിക്കണം പൂരിപ്പിക്കുക ?

1 point

8➤ എഴാം മാസം പത്താം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം അന്നു നിങ്ങള്‍ എന്ത് ചെയ്യണം ജോലിയൊന്നും ചെയ്യരുത് സംഖ്യാ. 29. ല്‍ പറയുന്നത് ?

1 point

9➤ പരിഹാര ദിനത്തിൽ അർപ്പിക്കുന്ന ബലി ഏത് ?

1 point

10➤ ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്ക് എന്ത് ഉണ്ടായിരിക്കണം ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത് ഏഴു ദിവസം നിങ്ങള്‍ കര്‍ത്താവിന് ഉത്സവമാഘോഷിക്കണം സംഖ്യാ. 29. ല്‍ പറയുന്നത് ?

1 point

You Got