Malayalam Bible Quiz: Numbers Chapter 3 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:3 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ കര്‍ത്താവ് കല്പിച്ചതുപോലെ ആര് അവരുടെ കണക്കെടുത്തു സംഖ്യാ. 3. ല്‍ പറയുന്നത് ?

1 point

2➤ അഹറോന്റെ പുത്രന്മാർ ഏത് ശുശ്രൂഷയ്ക്കാണ് അഭിഷിക്തരായത് ?

1 point

3➤ ഇവരില്‍ നാദാബും, അബിഹും, --------------------- കര്‍ത്താവിന്റെ മുന്‍പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ അവിടെ വച്ചു മരിച്ചു സംഖ്യാ. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സീനായ് മലമുകളില്‍ വച്ച് ദൈവം മോശയോട് സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും എന്ത് ഇപ്രകാരമായിരുന്നു സംഖ്യാ. 3. ല്‍ പറയുന്നത് ?

1 point

5➤ ഇവരില്‍ ----------------- അബിഹും, സീനായ് മരുഭുമിയില്‍ കര്‍ത്താവിന്റെ മുന്‍പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ അവിടെ വച്ചു മരിച്ചു സംഖ്യാ. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ആര് കല്പിച്ചതുപ്പോലെ മോശ ഇസ്രായേല്യരുടെ ആദ്യജാതന്‍മാരെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി സംഖ്യാ. 3. ല്‍ പറയുന്നത് ?

1 point

7➤ എവിടുത്തെ കര്‍ത്താവിന്റെ മുന്‍പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ അവിടെ വച്ചു മരിച്ചു സംഖ്യാ. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ നാദാബ് ആരുടെ ആദ്യജാതൻ ആണ് ?

1 point

9➤ സീനായ് മലമുകളില്‍ വച്ച് ദൈവം ആരോട് സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു സംഖ്യാ. 3. ല്‍ പറയുന്നത് ?

1 point

10➤ അഹറോന്റെ പുത്രന്‍മാരുടെ പേരുകള്‍ ആദ്യജാതനായ ---------------- അബിഹു എലെയാസര്‍ ഇത്താമര്‍ എന്നിവരും സംഖ്യാ. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got