Malayalam Bible Quiz: Numbers Chapter 31 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:31 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ യുദ്ധത്തിനു പോയവരുടെ ഓഹരിയിൽ പെടാത്തവ മോശ നൽകിയത് ആർക്ക് ?

1 point

2➤ മോശ ജനത്തോടു പറഞ്ഞു ---------------- മേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരെ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍ പൂരിപ്പിക്കുക ?

1 point

3➤ താഴെ തന്നിരിക്കുന്നവയിൽ തീയിൽ നശിച്ചു പോകാത്തതും കർത്താവ് അഗ്നിശുദ്ധി വരുത്താൻ കൽപ്പിക്കാത്തതുമായ വസ്തു ഏത് ?

1 point

4➤ കർത്താവിനെതിരെ തെറ്റ് ചെയ്യാൻ ആരുടെ ഉപദേശപ്രകാരമാണ് പെയോറിലെ സംഭവത്തിൽ ഇസ്രായേല്യരെ പ്രേരിപ്പിച്ചത് ?

1 point

5➤ ഇസ്രായേൽ ജനത്തിന് ഒരു സ്മാരകം ആയി സമാഗമക്കുടാരത്തിൽ കൊണ്ടുപോയ വസ്തു ഏത് ?

1 point

6➤ മോശ ജനത്തോടു പറഞ്ഞു മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരെ പുറപ്പെടുന്നതിനു നിങ്ങളുടെ ------------------ ഒരുക്കുവിന്‍ പൂരിപ്പിക്കുക ?

1 point

7➤ യുദ്ധത്തിനുള്ള സൂചന കാഹളങ്ങൾ വഹിച്ചത് ആര് ?

1 point

8➤ ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് എത്ര പേരെ വീതം യുദ്ധത്തിനെ അയക്കണം എന്നാണ് കര്‍ത്താവ് മോശയോട് അരുളിചെയ്തത് ?

1 point

9➤ യോദ്ധാക്കൾ കൈവശപ്പെടുത്തിയ കൊള്ളമുതലിൽ കർത്താവിന്റെ ഓഹരി എത്ര കഴുതകളാണ് ?

1 point

10➤ ഇസ്രായേൽ യുദ്ധത്തിൽ വധിച്ചവരിൽ ഉൾപ്പെടാത്ത രാജാവ് ആര് ?

1 point

You Got