Malayalam Bible Quiz: Numbers Chapter 32 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:32 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ മോശ ഗാദിന്റെയും റൂബന്റെയും സന്തതികളോട് പറഞ്ഞു സഹോദരന്‍മാര്‍ ------------------ പോകുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുകയോ പൂരിപ്പിക്കുക ?

1 point

2➤ ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു വേണ്ടി ----- കുട്ടികൾക്കു വേണ്ടി പട്ടണങ്ങളും പണിയട്ടെ. ?

1 point

3➤ ----------- ഇസ്രായേല്‍ ജനത്തിന് നല്‍കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍ നിങ്ങള്‍ അവരെ നിരുത്സാഹരാക്കുന്നതെന്തു കൊണ്ട് സംഖ്യാ. 32. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കെനീസിയക്കാരനായ യഫുന്നയുടെ മകന്‍കാലെബും നൂനിന്റെ മകന്‍ ആരും അവിടെ പ്രവേശിക്കും സംഖ്യാ. 32. ല്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവിന്റെ എന്ത് ഇസ്രായേലിനെതിരെ ജ്വലിച്ചു അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച തലമുറ നിശ്ശേഷം നശിക്കുന്നവരെ മരുഭുമിയിലൂടെ നാല്പത് വര്‍ഷം അലഞ്ഞു തിരിയാന്‍ ഇടയാക്കുകയും ചെയ്തു സംഖ്യാ. 32. ല്‍ പറയുന്നത് ?

1 point

6➤ ഇസ്രായേലിനെതിരെ കര്‍ത്താവിന്റെ കോപം ഇനിയും ഉഗ്രമാകാന്‍തക്കവണ്ണം നിങ്ങളുടെ പിതാക്കന്‍മാരുടെ സ്ഥാനത്ത് പാപികളുടെ ഗണമായി നിങ്ങള്‍ ------------------ പൂരിപ്പിക്കുക ?

1 point

7➤ സഹോദരന്മാർ യുദ്ധത്തിന് പോകുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുകയോ ? ഇത് ആരുടെ വാക്കുകളാണ് ?

1 point

8➤ റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്ക് വളരെയേറെ ആടുമാടുകളുണ്ടായിരുന്നു -------------------- ഗിലയാദ് എന്നി ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു പൂരിപ്പിക്കുക ?

1 point

9➤ --------------- കര്‍ത്താവിന്റെ കോപം ഇനിയും ഉഗ്രമാകാന്‍തക്കവണ്ണം നിങ്ങളുടെ പിതാക്കന്‍മാരുടെ സ്ഥാനത്ത് പാപികളുടെ ഗണമായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു പൂരിപ്പിക്കുക ?

1 point

10➤ ഈജിപ്തില്‍ നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ആരും ആര്‍ക്കും ഇസഹാക്കിനും യാക്കോബിനും ഞാന്‍ വാഗ്ദാനം ചെയ്ത ഭുമി കാണുകയില്ല സംഖ്യാ. 32. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got