Malayalam Bible Quiz: Numbers Chapter 33 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:33 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ കാനാന്‍ ദേശത്ത് നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു ------------------ ഇസ്രായേല്‍ ജനം വരുന്നതറിഞ്ഞു സംഖ്യാ. 33. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സീന്‍ മരുഭുമിയിലും- കാദെഷിലും- അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ---------------- എത്തി പാളയമടിച്ചു പൂരിപ്പിക്കുക ?

1 point

3➤ നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം എന്തെന്നാല്‍ ആ ---------------- ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു സംഖ്യാ. 33. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്‍ജനം റമ്സെസില്‍ നിന്നു പുറപ്പെട്ടു എവിടെ പാളയമടിച്ചു സംഖ്യാ. 33. ല്‍ പറയുന്നത് ?

1 point

5➤ ഏത് ജനം റമ്സെസില്‍ നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു സംഖ്യാ. 33. ല്‍ പറയുന്നത് ?

1 point

6➤ മോശയുടെയും അഹറോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്തിൽനിന്ന് പുറപ്പെട്ടതാര് ?

1 point

7➤ സംഖ്യാ മുപ്പത്തിമൂന്നാം അദ്ധ്യായത്തില്‍ മൂന്നാമത്തെ ശീര്‍ഷകം ഏത് ?

1 point

8➤ ഈജിപ്തുകാര്‍ കര്‍ത്താവ് സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്കരിക്കുകയായിരുന്നു അവരുടെ ദേവന്‍മാരെയും ആര് ശിക്ഷിച്ചു സംഖ്യാ. 33. ല്‍ പറയുന്നത് ?

1 point

9➤ കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും------ -?

1 point

10➤ ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്സെസില്‍ നിന്നു യാത്ര പുറപ്പെട്ടു പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം ഈജിപ്തുകാര്‍ കാണ്‍കെ കര്‍ത്താവിന്റെ ശക്തമായ -------------- പുറപ്പെട്ടത് പൂരിപ്പിക്കുക ?

1 point

You Got