Malayalam Bible Quiz: Numbers Chapter 34 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:34 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ജോര്‍ദാനിക്കരെ ജറിക്കോയുടെ -------------------- വശത്ത് അവകാശം സ്വീകരിച്ചു കഴിഞ്ഞല്ലോ സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ നിങ്ങളുടെ വടക്കേ അതിര് ------------------- മുതല്‍ ഹോര്‍മലവരെയും പൂരിപ്പിക്കുക ?

1 point

3➤ എഫ്രായിം ഗോത്രത്തില്‍ നിന്ന് ഷിഫ്താന്റെ --------------- കെമുവേല്‍ സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ജോസഫിന്റെ പുത്രന്‍മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് -------------------- മകന്‍ ഹന്നിയേല്‍ സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ജോസഫിന്റെ --------------------- മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് എഫൊദിന്റെ മകന്‍ ഹന്നിയേല്‍ സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ദേശം അവകാശമായി വിഭജിച്ചു നൽകാൻ നിയോഗിക്കപ്പെട്ടവരെപ്പറ്റി കർത്താവ് ആരോടാണ് പറഞ്ഞത് ?

1 point

7➤ കാനാന്‍ ദേശത്തിന്റെ കിഴക്കേ അതിര് അവസാനിക്കുന്നതെവിടെ ?

1 point

8➤ ജോസഫിന്റെ പുത്രന്‍മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍ നിന്ന് എഫൊദിന്റെ മകന്‍ ------------------ സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ തെക്കെ അതിര് ഏദോമിന്റെ ------------------- സീന്‍ മരുഭുമി ആയിരിക്കും കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക സംഖ്യാ. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേല്‍ കാനാന്‍ ദേശത്ത് അവകാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവ്‌ നിയമിച്ചത് ഇവരെയാണ് സംഖ്യാ. 34. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got