Malayalam Bible Quiz: Numbers Chapter 35 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:35 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ എന്തിന് ഇക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ ദേശത്തും കൊടുക്കണം സംഖ്യാ. 35. ല്‍ പറയുന്നത് ?

1 point

2➤ എന്ത് കൊണ്ടുള്ള ഇടി കൊണ്ട് ആരെങ്കിലും മരിച്ചാല്‍ ഇടിച്ചവന്‍ കൊലപാതകിയാണ് കൊലപാതകി വധിക്കപ്പെടണം സംഖ്യാ. 35. ല്‍ പറയുന്നത് ?

1 point

3➤ ജോര്‍ദാനരികെ ജറീക്കോയുടെ എതിര്‍ വശത്ത് ഏത് സമതലത്തില്‍ വച്ച് കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു സംഖ്യാ. 35. ല്‍ പറയുന്നത് ?

1 point

4➤ എന്തായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദാനു ഇക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ ദേശത്തും കൊടുക്കണം സംഖ്യാ. 35. ല്‍ പറയുന്നത് ?

1 point

5➤ നിങ്ങള്‍ അധിവസിക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത് എന്തെന്നാല്‍ രക്തം ദേശത്തെ അശുദ്ധമാക്കുന്നു രക്തം ചൊരിഞ്ഞവന്റെ രക്തമല്ലാതെ ദേശത്ത് ചൊരിയപ്പെട്ട രക്തത്തിന് ------------- സാധ്യമല്ല പൂരിപ്പിക്കുക ?

1 point

6➤ _______ തൈലത്താൽ അഭിഷിക്തനായ പ്രധാന പുരോഹിതന്‍റെ മരണം വരെ അവൻ അവിടെ തന്നെ താമസിക്കണം. ?

1 point

7➤ ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍ നിന്നു ലേവ്യര്‍ക്ക് ---------------- പട്ടണങ്ങള്‍ കൊടുക്കണമെന്ന് അവരോട് ആജ്ഞാപിക്കുക പട്ടണങ്ങള്‍ക്ക് ചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്കണം സംഖ്യാ. 35. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോട് ചേര്‍ന്ന് പട്ടണത്തിന്റെ മതില്‍ മുതല്‍ പുറത്തേക്ക് ആയിരം മുഴം നീളത്തില്‍ ചുറ്റും എന്ത് ഉണ്ടായിരിക്കണം സംഖ്യാ. 35.ല്‍ പറയുന്നത് ?

1 point

9➤ പട്ടണത്തിനു ചുറ്റും രണ്ടായിരം -------------------- വീതം കിഴക്കും തെക്കും പടിഞ്ഞാറും വടക്കും അളക്കണം ഇത് അവരുടെ പട്ടണങ്ങളോട് ചേര്‍ന്ന മേച്ചില്‍പ്പുറമായിരിക്കും സംഖ്യാ. 35. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സങ്കേത നഗരത്തിൽ ഒളിച്ചോടിയവൻ മോചനദ്രവ്യം നൽകുന്നത് എന്തിനുവേണ്ടിയാണ് ?

1 point

You Got