Malayalam Bible Quiz: Numbers Chapter 6 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:6 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ വീഞ്ഞും ശക്തിയുള്ള ലഹരിപാനിയങ്ങളും ----------------- അവയില്‍ നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത് മുന്തിരിയില്‍ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനിയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയോ അരുത് സംഖ്യാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവിന്റെ മുന്‍പില്‍ വ്രതമനുഷ്ഠിക്കുന്ന കാലമത്രയും എന്ത് പാലിക്കണം മുടി വളര്‍ത്തണം സംഖ്യാ. 6. ല്‍ പറയുന്നത് ?

1 point

3➤ അവന്‍ ഒരു വയസുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍മുട്ടനെ ദഹനബലിയായും ഒരു വയസ്സുള്ള ഊനമറ്റ ------------------ പാപപരിഹാരബലിയായും ഊനമറ്റ ഒരു മുട്ടാടിനെ സമാധാനബലിയായും കര്‍ത്താവിനു സമര്‍പ്പിക്കണം സംഖ്യാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും ------------------- ചെയ്യട്ടെ സംഖ്യാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച് മ്യതശരീരം മൂലം ഉണ്ടായ ----------------- പരിഹാരം ചെയ്യണം സംഖ്യാ.. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എട്ടാം ദിവസം എത്ര ചെങ്ങാലികളെയോ പ്രാവിന്‍ കുഞ്ഞുങ്ങളെയോ പുരോഹിതന്റെ അടുത്ത് സമാഗമകൂടാരവാതില്‍ക്കല്‍ കൊണ്ടു വരണം സംഖ്യാ. 6. ല്‍ പറയുന്നത് ?

1 point

7➤ വീഞ്ഞും ശക്തിയുള്ള ലഹരിപാനിയങ്ങളും വര്‍ജിക്കണം അവയില്‍ നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത് മുന്തിരിയില്‍ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനിയം കുടിക്കുകയോ ---------------- ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയോ അരുത് സംഖ്യാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സമാഗമകൂടാരവാതിൽക്കൽ കൊണ്ടു വരേണ്ടത് ആരെയാണ് ?

1 point

9➤ ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ എവിടെ സ്പര്‍ശിക്കരുത് സംഖ്യാ. 6. ല്‍ പറയുന്നത് ?

1 point

10➤ വ്രതകാലം മുഴുവന്‍ അവന്‍ ആര്‍ക്ക് വിശുദ്ധനാണ് സംഖ്യാ. 6. ല്‍ പറയുന്നത് ?

1 point

You Got