Malayalam Bible Quiz: Numbers Chapter 8 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:8 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ ഇസ്രായേലിലെ ആർക്കു പകരമാണ് ലേവ്യരെ കർത്താവ് തിരഞ്ഞെടുത്തത് ?

1 point

2➤ എന്ത് കൊളുത്തുമ്പോള്‍ വിളക്കുകാലിനു മുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോട് പറയുക സംഖ്യാ. 8. ല്‍ പറയുന്നത് ?

1 point

3➤ ലേവ്യർ കൈകൾ വയ്ക്കേണ്ടത് ആരുടെ തലയിലാണ് ?

1 point

4➤ കർത്താവ് അഹറോനും പുത്രന്മാർക്കും ഇഷ്ടദാനമായി കൊടുത്തത് എന്ത് ?

1 point

5➤ അവരെ ശുദ്ധികരിക്കേണ്ടത് ഇങ്ങനെയാണ് പാപപരിഹാരജലം അവരുടെമേല്‍ ------------------ ശരീരം മുഴുവന്‍ ക്ഷൗരം ചെയ്ത് വസ്ത്രങ്ങള്‍ അലക്കി അവര്‍ തങ്ങളെത്തന്നെ ശുദ്ധികരിക്കുകയും വേണം സംഖ്യാ. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും നീ ആര്‍ക്ക് അര്‍പ്പിക്കണം സംഖ്യാ. 8. ല്‍ പറയുന്നത് ?

1 point

7➤ ദീപം കൊളുത്തുമ്പോൾ വിളക്കുകാലിനു മുമ്പിൽ പ്രകാശം പരക്കത്തക്ക വിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തിയത് ആര് ?

1 point

8➤ ആരെ സംഹരിച്ചപ്പോഴാണ് ഇസ്രയേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ കർത്താവ് തനിക്കായി മാറ്റിവെച്ചത് ?

1 point

9➤ ഇരുപത്തഞ്ചും അതിനു മേലും വയസ്സുള്ള ലേവ്യരെല്ലാം എവിടെ ശുശ്രുഷ ചെയ്യണം സംഖ്യാ. 8. ല്‍ പറയുന്നത് ?

1 point

10➤ ലേവ്യർ കൈകൾ വയ്ക്കേണ്ടത് ആരുടെ തലയിലാണ് ?

1 point

You Got