Malayalam Bible Quiz: Numbers Chapter 9 || മലയാളം ബൈബിൾ ക്വിസ് : സംഖ്യാപുസ്തകം

Bible Quiz Questions and Answers from Numbers Chapter:9 in Malayalam 

Bible Quiz Questions from Numbers in Malayalam
Bible Quiz Questions from Numbers in Malayalam

1➤ കര്‍ത്താവിന്റെ എന്തനുസരിച്ചാണ് അവര്‍ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തിരുന്നത് അവിടുന്ന് മോശ വഴി നല്‍കിയ കല്പനയനുസരിച്ച് അവന്‍ പ്രവര്‍ത്തിച്ചു സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

2➤ പുളിപ്പില്ലാത്ത അപ്പവും എന്തും കൂട്ടി പെസഹ ഭക്ഷിക്കണമെന്നാണ് കര്‍ത്താവ് പറയുന്നത് ?

1 point

3➤ ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാം എന്തും ചട്ടങ്ങളും അനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം സംഖ്യാ .9. ല്‍ പറയുന്നത് ?

1 point

4➤ ആരുടെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ടു അവിടുത്തെ കല്പന പോലെ അവര്‍ പാളയമടിച്ചു സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

5➤ ആര് നിശ്ചിത സമയത്തു തന്നെ പെസഹാ ആഘോഷിക്കണം സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

6➤ അവര്‍ ഒന്നാം മാസം എത്രാം ദിവസം വൈകുന്നേരം സീനായ് മരുഭുമിയില്‍ വച്ചു പെസഹാ ആചരിച്ചു സംഖ്യാ. 9.ല്‍ പറയുന്നത് ?

1 point

7➤ ഇസ്രായേല്‍ ജനം ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം എത്രാം മാസം സീനായ് മരുഭുമിയില്‍ വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

8➤ മേഘം ദീര്‍ഘ നാള്‍ കൂടാരത്തിന് മുകളില്‍ നിന്നപ്പോഴും ആര് കര്‍ത്താവിന്റെ കല്പന അനുസരിക്കുകയും യാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേലിന്റെ ഇടയിൽ വന്നു പാർക്കുന്ന പരദേശി എന്തനുസരിച്ച് പെസഹ ആചരിക്കണം ?

1 point

10➤ ആരുടെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ടു അവിടുത്തെ കല്പന പോലെ അവര്‍ പാളയമടിച്ചു സംഖ്യാ. 9. ല്‍ പറയുന്നത് ?

1 point

You Got