Malayalam Bible Quiz: Proverbs Chapter 10 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:10 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ഹൃദയത്തില്‍ വിവേകമുള്ളവന്‍ കല്‍പനകള്‍ ആദരിക്കും വായാടിയായ ആര് നാശമടയും സുഭാഷിതങ്ങള്‍. 10. ല്‍ പറയുന്നത് ?

1 point

2➤ ആരെയാണ് വിശപ്പ് അനുഭവിക്കാൻ കർത്താവ് അനുവദിക്കാത്തത് ?

1 point

3➤ ആരുടെ ശിരസ്സിൽ ആണ് അനുഗ്രഹങ്ങൾ കുടികൊള്ളുന്നത് ?

1 point

4➤ അനേകരെ പോഷിപ്പിക്കുന്നത് എന്ത്?

1 point

5➤ തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ എന്ത് വരുത്തിവയ്‌ക്കുന്നു സുഭാഷിതങ്ങള്‍. 10. ല്‍ പറയുന്നത് ?

1 point

6➤ ആരുടെ മാര്‍ഗം സുരക്‌ഷിതമാണ്‌ വഴിപിഴയ്‌ക്കുന്നവന്‍ പിടിക്കപ്പെടും സുഭാഷിതങ്ങള്‍. 10. ല്‍ പറയുന്നത് ?

1 point

7➤ എവിടെ വിവേകമുള്ളവന്‍ കല്‍പനകള്‍ ആദരിക്കും സുഭാഷിതങ്ങള്‍. 10. ല്‍ പറയുന്നത് ?

1 point

8➤ എല്ലാ അപരാധങ്ങളും പൊറുക്കുന്നത് എന്താണ് ?

1 point

9➤ ഹൃദയത്തില്‍ വിവേകമുള്ളവന്‍ കല്‍പനകള്‍ ആദരിക്കും വായാടിയായ ഭോഷന്‍ ---------- സുഭാഷിതങ്ങള്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നീതിമാന്മാരുടെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്നത് എന്താണ്?

1 point

You Got