Malayalam Bible Quiz: Proverbs Chapter 11 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:11 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ അധര്‍മി എന്ത് കൊണ്ട്‌ അയല്‍ക്കാരനെ നശിപ്പിക്കും സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

2➤ ദുഷ്‌ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും ആരുടെ പ്രതീക്‌ഷ വ്യര്‍ഥമായിത്തീരും സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

3➤ ആരുടെ ക്‌ഷേമത്തില്‍ നഗരം ആഹ്ലാദിക്കുന്നു സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

4➤ ആര് വിജ്‌ഞാനം നിമിത്തം വിമോചിതനാകും സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

5➤ സമ്പത്ത് പ്രയോജനപ്പെടാത്തത് എപ്പോൾ?

1 point

6➤ ദുഷ്‌ടന്റെ ------------- മരണത്തോടെ നശിക്കും അധര്‍മിയുടെ പ്രതീക്‌ഷ വ്യര്‍ഥമായിത്തീരും സുഭാഷിതങ്ങള്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ --------- പ്രത്യാശ മരണത്തോടെ നശിക്കും അധര്‍മിയുടെ പ്രതീക്‌ഷ വ്യര്‍ഥമായിത്തീരും സുഭാഷിതങ്ങള്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നീതിമാന്‍ എന്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുന്നു സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

9➤ നീതിമാന്‍മാരുടെ എന്തില്‍ നഗരം ആഹ്ലാദിക്കുന്നു സുഭാഷിതങ്ങള്‍. 11. ല്‍ പറയുന്നത് ?

1 point

10➤ നിശബ്ദത പാലിക്കുവാൻ സാധിക്കുന്നത് ആർക്കാണ്?

1 point

You Got