Malayalam Bible Quiz: Proverbs Chapter 12 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:12 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ദുഷ്ടന്മാരുടെ ഹൃദയം ------------ നിറഞ്ഞതാണ്

1 point

2➤ സത്യസന്‌ധരുടെ വാക്കുകള്‍ ആരെ മോചിപ്പിക്കുന്നു സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

3➤ നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട്‌ എന്ത് കാട്ടുന്നു സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

4➤ ജ്‌ഞാനിയുടെ ഉപദേശം എന്തിന്റെ ഉറവയാണ്‌ സുഭാഷിതങ്ങള്‍. 13. ല്‍ പറയുന്നത് ?

1 point

5➤ ദുഷ്‌ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും ആരുടെ പരമ്പര നിലനില്‍ക്കും സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

6➤ സദ്‌ബുദ്‌ധിയുള്ളവന്‍ അതിന്റെ പേരില്‍ പ്രശംസിക്കപ്പെടുന്നു; എന്ത് നിന്‌ദിക്കപ്പെടുന്നു സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

7➤ എങ്ങനെയുള്ള മനുഷ്യന്‌ കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

8➤ ആഹാരത്തിനു വകയില്ലാതിരിക്കേ എന്ത് നടിക്കുന്നവനെക്കാള്‍ ശ്രേഷ്‌ഠന്‍ അധ്വാനിച്ച്‌ എളിയനിലയില്‍ കഴിയുന്നവനാണ്‌ സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

9➤ നീതിമാന്‍മാരുടെ ആലോചനകള്‍ ന്യായയുക്‌തമാണ്‌ ദുഷ്‌ടരുടെ എന്ത് വഞ്ചനാത്‌മകവും സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

10➤ ആര് വളര്‍ത്തൃമൃഗങ്ങളോട്‌ ദയ കാട്ടുന്നു സുഭാഷിതങ്ങള്‍. 12. ല്‍ പറയുന്നത് ?

1 point

You Got