Malayalam Bible Quiz: Proverbs Chapter 15 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:15 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ സദുപദേശമില്ലെങ്കിൽ -------------- പാളിപ്പോകും

1 point

2➤ ദുഷ്‌ടരുടെ ബലി ആര്‍ക്ക് വെറുപ്പാണ് സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു ?

1 point

3➤ ദുഷ്‌ടരുടെ ബലി കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ എന്ത് അവിടുത്തെ സന്തോഷിപ്പിക്കുന്നു ?

1 point

4➤ ദുഷ്‌ടരുടെ ആലോചനകള്‍ കര്‍ത്താവിന്‌ വെറുപ്പാണ്‌; നിഷ്‌കളങ്കരുടെ വാക്കുകള്‍ അവിടുത്തേക്കു എന്തും സുഭാഷിതങ്ങള്‍. 15. ല്‍ പറയുന്നത് ?

1 point

5➤ കലഹം ശമിപ്പിക്കുന്നത് ആരാണ്?

1 point

6➤ ദുഷ്‌ടരുടെ ബലി കര്‍ത്താവിന്‌ വെറുപ്പാണ്‌ ആരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു ?

1 point

7➤ ദുഷ്‌ടരുടെ എന്ത് കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു ?

1 point

8➤ ആരുടെ ബലി കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു. ?

1 point

9➤ ആരുടെ അതിരാണ് കർത്താവ് സംരക്ഷിക്കുന്നത്?

1 point

10➤ ദുഷ്‌ടരുടെ ആലോചനകള്‍ കര്‍ത്താവിന്‌ വെറുപ്പാണ്‌; നിഷ്‌കളങ്കരുടെ എന്ത് അവിടുത്തേക്കു പ്രീതികരവും സുഭാഷിതങ്ങള്‍. 15. ല്‍ പറയുന്നത് ?

1 point

You Got