Malayalam Bible Quiz: Proverbs Chapter 16 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:16 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ നരച്ച മുടി എന്തിന്റെ കിരീടമാണ്?

1 point

2➤ രാജാവിന്റെ നാവില്‍ എന്ത് കുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവന്‌ തെറ്റുപറ്റുകയില്ല സുഭാഷിതങ്ങള്‍. 16. ല്‍ പറയുന്നത് ?

1 point

3➤ അധർമ്മത്തിന് പരിഹാരം എന്താണ്?

1 point

4➤ വിശപ്പു പണിക്കാരനെ കൊണ്ട് കൂടുതൽ എന്തു ചെയ്യിക്കുന്നു. ?

1 point

5➤ മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു അന്തിമമായ തീരുമാനം ആരുടേതാണ്?

1 point

6➤ രാജാവിന്റെ പ്രസാദത്തില്‍ എന്ത് കുടികൊള്ളുന്നു ?

1 point

7➤ ഏഷണിക്കാരൻ ആരെ ഭിന്നിപ്പിക്കുന്നു?

1 point

8➤ രാജാവിന്റെ എവിടെ ദൈവനിശ്‌ചയംകുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവന്‌ തെറ്റുപറ്റുകയില്ല സുഭാഷിതങ്ങള്‍. 16. ല്‍ പറയുന്നത് ?

1 point

9➤ ------------ കരുത്തനെക്കാളും മനസ്സിനെ നിയന്ത്രിക്കുന്നവർ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്. ?

1 point

10➤ മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്‌ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌ ആരാണ് സുഭാഷിതങ്ങള്‍. 16. ല്‍ പറയുന്നത് ?

1 point

You Got