Malayalam Bible Quiz: Proverbs Chapter 18 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:18 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ജീവനെ നശിപ്പിക്കാനും പുലർത്താനും എന്തിനു കഴിയും ?

1 point

2➤ മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലാശയമാണ് ജ്ഞാനത്തിന്റെ എന്ത് പാഞ്ഞൊഴുകുന്ന അരുവിയും?

1 point

3➤ ഉന്മേഷമുള്ള മനസ്സ് എന്ത് സഹിക്കുന്നു?

1 point

4➤ ദരിദ്രന്‍ കേണപേക്‌ഷിക്കുന്നു; ധനവാന്‍മാര്‍ എപ്രകാരം മറുപടി നല്‍കുന്നു സുഭാഷിതങ്ങള്‍. 18 . ല്‍ പറയുന്നത് ?

1 point

5➤ ആര് കേണപേക്‌ഷിക്കുന്നു; ധനവാന്‍മാര്‍ പരുഷമായി മറുപടി നല്‍കുന്നു സുഭാഷിതങ്ങള്‍. 18 . ല്‍ പറയുന്നത് ?

1 point

6➤ ദുഷ്ടതയോടൊപ്പം അവജ്ഞയും ദുഷ്കീർത്തിയോടൊപ്പം എന്തും വന്നു ഭവിക്കുന്നു?

1 point

7➤ ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള എന്തു പോലെയാണ് ?

1 point

8➤ മടിയൻ ആരുടെ സഹോദരനാണ്?

1 point

9➤ സമ്മാനം കൊടുക്കുന്നവന് വലിയവരുടെ അടുക്കൽ പ്രവേശനവും -------------- ലഭിക്കുന്നു.

1 point

10➤ ദരിദ്രന്‍ കേണപേക്‌ഷിക്കുന്നു ആര് പരുഷമായി മറുപടി നല്‍കുന്നു സുഭാഷിതങ്ങള്‍. 18 . ല്‍ പറയുന്നത് ?

1 point

You Got