Malayalam Bible Quiz: Proverbs Chapter 2 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:2 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ദുഷ്‌ടരാകട്ടെ --------------- നിന്ന്‌ വിച്‌ഛേദിക്കപ്പെടും;വഞ്ചകര്‍ പിഴുതെറിയപ്പെടും സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ പൊരുളറിയാന്‍ വേണ്ടി കേണപേക്‌ഷിക്കുക എന്തിന് വേണ്ടി വിളിച്ചപേക്‌ഷിക്കുക സുഭാഷിതങ്ങള്‍. 2. ല്‍ പറയുന്നത് ?

1 point

3➤ ------- നിന്നെ കാത്തുകൊള്ളുകയും അറിവ്‌ നിന്നെ സംരക്‌ഷിക്കുകയും ചെയ്യും സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ----------- ദേശത്തു നിന്ന്‌ വിച്‌ഛേദിക്കപ്പെടും വഞ്ചകര്‍ പിഴുതെറിയപ്പെടും സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ വിവേചനാശക്‌തി നിന്നെ --------------- അറിവ്‌ നിന്നെ സംരക്‌ഷിക്കുകയും ചെയ്യും സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അവള്‍ തന്റെ എപ്പോഴത്തെ സഹചരനെ പരിത്യജിക്കുകയും തന്റെ ദൈവത്തിന്റെ ഉടമ്പടി വിസ്‌മരിക്കുകയും ചെയ്യുന്നു സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ആത്മാവിനെ ആഹ്ലാദിപ്പിക്കുന്നത് എന്താണ് ?

1 point

8➤ അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ ----------- നിഴലുകളുടെ ലോകത്തിലേക്കു നയിക്കുന്നു സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നീ സജ്‌ജനങ്ങളുടെ വഴിയില്‍ സഞ്ചരിക്കുക നീതിമാന്‍മാരുടെ മാര്‍ഗത്തില്‍ നിന്ന്‌ എന്ത് ചെയ്യരുത് സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ദുഷ്‌ടരാകട്ടെ ദേശത്തു നിന്ന്‌ വിച്‌ഛേദിക്കപ്പെടും വഞ്ചകര്‍ ----------- സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got