Malayalam Bible Quiz: Proverbs Chapter 21 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:21 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam


1➤ നീതിമാന്മാരാകട്ടെ എങ്ങനെ ദാനം ചെയ്യുന്നു ?

1 point

2➤ കലഹക്കാരിയും കോപാ ശീലയുമായ ഭാര്യയോടൊത്തു കഴിയുന്നതിനെക്കാൾ നല്ലത് എവിടെ ജീവിക്കുന്നതാണ്?

1 point

3➤ എന്ത് ചെയ്യുന്നവരുടെ മാര്‍ഗം കുടിലമാണ്‌ സുഭാഷിതങ്ങള്‍. 21 . ല്‍ പറയുന്നത് ?

1 point

4➤ കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന എന്തായിത്തീരും.

1 point

5➤ കർത്താവിനെതിരെ വിലപ്പോകാത്തത് എന്ത് ?

1 point

6➤ കലഹപ്രിയയായ ഭാര്യയോടൊപ്പം വിട്ടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മെച്ചം എവിടെ കഴിഞ്ഞു കൂടുകയാണ് ?

1 point

7➤ ദുഷ്‌ടന്റെ ഹൃദയം എന്ത് അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയ കാണിക്കുന്നില്ല സുഭാഷിതങ്ങള്‍. 21 . ല്‍ പറയുന്നത് ?

1 point

8➤ സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവൻ എന്തിൽ നിന്ന് രക്ഷ പ്പെടുന്നു?

1 point

9➤ യുദ്ധത്തിനു വേണ്ടി ആരെ സജ്ജമാക്കുന്നു.

1 point

10➤ തെറ്റു ചെയ്യുന്നവരുടെ മാര്‍ഗം എന്താണ് സുഭാഷിതങ്ങള്‍. 21 . ല്‍ പറയുന്നത് ?

1 point

You Got