Malayalam Bible Quiz: Proverbs Chapter 22 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:22 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ജ്‌ഞാനികളുടെ ---------- സശ്രദ്‌ധം കേള്‍ക്കുക; ഞാന്‍ നല്‍കുന്ന വിജ്‌ഞാനത്തില്‍ മനസ്‌സു പതിക്കുക സുഭാഷിതങ്ങള്‍. 22 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ വികട ബുദ്ധികളുടെ മാർഗ്ഗം എന്തു നിറഞ്ഞതാണ് ?

1 point

3➤ അനീതി വിതയ്ക്കുന്നവൻ എന്ത് കൊയ്യും ?

1 point

4➤ ------------ വാക്കു സശ്രദ്‌ധം കേള്‍ക്കുക; ഞാന്‍ നല്‍കുന്ന വിജ്‌ഞാനത്തില്‍ മനസ്‌സു പതിക്കുക സുഭാഷിതങ്ങള്‍. 22 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ജ്‌ഞാനികളുടെ വാക്കു സശ്രദ്‌ധം കേള്‍ക്കുക; ഞാന്‍ നല്‍കുന്ന ------------ മനസ്‌സു പതിക്കുക സുഭാഷിതങ്ങള്‍. 22 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കോപാശീല നോട് സൗഹ്യദം പാടില്ല. ആരോട് ഇടപെടുകയുമരുത്.

1 point

7➤ എന്ത് വിതയ്ക്കുന്നവൻ അനര്‍ഥം കൊയ്യും ?

1 point

8➤ അന്യർക്ക വേണ്ടി വാക്കു കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്താകരുത് ?

1 point

9➤ പടിവാതിൽക്കൽ വച്ച് കഷ്ടപ്പെടുന്നവരെ എന്ത് ചെയ്യരുത് ?

1 point

10➤ ഹൃദയ നൈർമല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്നവൻ രാജാവിന്റെ ആരാകും ?

1 point

You Got