Malayalam Bible Quiz: Proverbs Chapter 23 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:23 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെ എന്ത് ആഹ്ലാദിക്കും സുഭാഷിതങ്ങള്‍. 23. ല്‍ പറയുന്നത് ?

1 point

2➤ എപ്പോഴും ----------- ഉറച്ചു നിൽക്കുക.

1 point

3➤ മകനെ ശ്രദ്ധിച്ചു കേൾക്കുക, വിവേകം പുലർത്തുക. മനസ്സിനെ എങ്ങനെ നയിക്കുകയും ചെയ്യുക ?

1 point

4➤ നിനക്കു ജന്‍മം നല്‍കിയ പിതാവിനെ അനുസരിക്കുക; വൃദ്‌ധയായ ആരെ നിന്‌ദിക്കരുത്‌ സുഭാഷിതങ്ങള്‍. 23. ല്‍ പറയുന്നത് ?

1 point

5➤ കുട്ടിയെ ശിക്ഷിക്കാൻ മടിക്കേണ്ടാ വടി കൊണ്ട് അടിച്ചെന്നു വച്ച് അവൻ - - - - - - - - -

1 point

6➤ നിനക്കു ജന്മം നൽകിയ പിതാവിനെ അനുസരിക്കുക വൃദ്ധയായ അമ്മയെ ...........

1 point

7➤ ജ്ഞാനിയായ പുത്രനെ ലഭിച്ചവൻ അവനിൽ എന്തു കണ്ടെത്തും.

1 point

8➤ മദ്യപനും ഭോജന പ്രിയനും എന്തിലകപ്പെടും ?

1 point

9➤ നിന്റെ മനസ്സ് പ്രബോധനത്തിലും കാതുകൾ വിജ്ഞാനം നിറഞ്ഞ് എന്തിലും ഉറപ്പിക്കുക

1 point

10➤ നിന്റെ എന്ത് നീതി മൊഴിയുമ്പോള്‍ എന്റെ ആത്‌മാവ്‌ ആഹ്ലാദിക്കും സുഭാഷിതങ്ങള്‍. 23. ല്‍ പറയുന്നത് ?

1 point

You Got