Malayalam Bible Quiz: Proverbs Chapter 24 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:24 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ തിന്മ പ്രവർത്തിക്കുന്നവനെയോർത്തു എന്തു വേണ്ട

1 point

2➤ ആര് ആലോചിക്കുന്നതെന്തും പാപമാണ്‌ പരിഹാസകന്‍ മനുഷ്യരെ വെറുപ്പിക്കുന്നു സുഭാഷിതങ്ങള്‍. 24 ല്‍ പറയുന്നത് ?

1 point

3➤ അമൂല്യവും മനോഹരുവുമായ വസ്തുക്കളാൽ എന്ത് അതിലെ മുറികൾ നിറക്കുന്നു.

1 point

4➤ ജ്‌ഞാനത്താല്‍ വീടു പണിയപ്പെടുന്നു എന്താല്‍ അത്‌ ഉറപ്പിക്കപ്പെടുന്നു സുഭാഷിതങ്ങള്‍. 24. ല്‍ പറയുന്നത് ?

1 point

5➤ ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാണ്‌ ആര് മനുഷ്യരെ വെറുപ്പിക്കുന്നു സുഭാഷിതങ്ങള്‍. 24 . ല്‍ പറയുന്നത് ?

1 point

6➤ അവരുടെ മനസ്‌സ്‌ എന്ത് ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണി പറയുകയും ചെയ്യുന്നു സുഭാഷിതങ്ങള്‍. 24. ല്‍ പറയുന്നത് ?

1 point

7➤ അത് ഉറപ്പിക്കപ്പെടുന്നത് എന്തു കൊണ്ട് ?

1 point

8➤ എന്താല്‍ വീടു പണിയപ്പെടുന്നു; വിവേകത്താല്‍ അത്‌ ഉറപ്പിക്കപ്പെടുന്നു സുഭാഷിതങ്ങള്‍. 24. ല്‍ പറയുന്നത് ?

1 point

9➤ ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാണ്‌ പരിഹാസകന്‍ ആരെ വെറുപ്പിക്കുന്നു സുഭാഷിതങ്ങള്‍. 24 . ല്‍ പറയുന്നത് ?

1 point

10➤ അവരുടെ എന്ത് അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു സുഭാഷിതങ്ങള്‍. 24. ല്‍ പറയുന്നത് ?

1 point

You Got