Malayalam Bible Quiz: Proverbs Chapter 25 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:25 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ആത്മ നിയന്ത്രണമില്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത --------------- പോലെയാണ്

1 point

2➤ ദഹാർത്തനു ശീതജലം പോലെയാണ് ദൂരദേശത്തു നിന്നെത്തുന്ന--------------

1 point

3➤ മൃദുലമായ നാവിന് ------------- അസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്

1 point

4➤ മറ്റൊരുവന്റെ എന്തു വെളിപ്പെടുത്തരുത്?

1 point

5➤ അയല്‍ക്കാരനുമായുള്ള എന്ത് പരസ്‌പരം പറഞ്ഞുതീര്‍ക്കുക മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്‌ ?

1 point

6➤ വെള്ളിയിൽ നിന്ന് കിട്ടം മാറ്റിക്കളഞ്ഞാൽ പണിക്കാരനു പാത്രനിർമ്മാണനത്തിനുള്ള എന്തായി

1 point

7➤ ഉചിതമായ വാക്ക് വെള്ള തകിടിൽ പതിച്ചു വച്ച സ്വർണ്ണ നിർമ്മിതമായ എന്തു പോലെയാണ്

1 point

8➤ ഏഷണി പറയുന്ന നാവ് എന്ത് ഉണ്ടാക്കും

1 point

9➤ എന്തിനു ചെവി കൊടുക്കുന്നതിലാണ് നിയന്ത്രണം പാലിക്കേണ്ടത്?

1 point

10➤ ആരുമായുള്ള തര്‍ക്കം പരസ്‌പരം പറഞ്ഞുതീര്‍ക്കുക മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്‌ ?

1 point

You Got