Malayalam Bible Quiz: Proverbs Chapter 26 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:26 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ കുതിരയ്ക്ക് ചമ്മട്ടി കഴുതയ്ക് കടിഞ്ഞാൺ ഭോഷന്റെ മുതുകിന് എന്താണ്?

1 point

2➤ മുഖസ്തുതി പറയുന്ന എന്ത് നാശം വരുത്തി. വയ്ക്കു ന്നു. ?

1 point

3➤ ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക അല്ലെങ്കില്‍ താന്‍ ആരാണെന്ന്‌ അവന്‍ വിചാരിക്കും ?

1 point

4➤ വഴിയേ പോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന ആരെപ്പോലെയാണ്‌ ?

1 point

5➤ മദ്യപന്റെ കൈയ്യിൽ തുളഞ്ഞു കയറിയ മുള്ളു പോലെ ഭോഷന്മാരുടെ ------------- ആപ്തവാക്യം

1 point

6➤ വേനല്‍ക്കാലത്തു മഞ്ഞും കൊയ്‌ത്തു കാലത്തു മഴയും പോലെ, ഭോഷനു എന്ത് ഇണങ്ങുകയില്ല ?

1 point

7➤ ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള എന്തു പോലെയാണ്.

1 point

8➤ ഭോഷന്റെ കൈയില്‍ എന്ത് കൊടുത്തയയ്‌ക്കുന്നവന്‍ സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ്‌ ചെയ്യുന്നത്‌ ?

1 point

9➤ നിരുപയോഗമായി തൂങ്ങി കിടക്കുന്ന മുടന്തു കാലു പോലെയാണ് ഭോഷന്മാരുടെ --------------- ആപ്തവാക്യം

1 point

10➤ ഭോഷന്റെ കൈയില്‍ സന്‌ദേശം കൊടുത്തയയ്‌ക്കുന്നവന്‍ സ്വന്തം കാല്‍ മുറിച്ചുകളയുകയും എന്ത് വിളിച്ചുവരുത്തുകയുമാണ്‌ ചെയ്യുന്നത്‌ ?

1 point

You Got